രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്; മുഖ്യപ്രതിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി ഉൾപ്പെടെയാണ് അറസ്റ്റിലായത്.
കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് പിടിയിലായത്. കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണിവർ. കവർച്ചാ സംഘങ്ങളെ വിമാനത്താവളത്തിൽ സഹായിക്കുന്നത് ഇവരാണെന്ന് അന്വേഷണ സംഘം പറഞ്ഞു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ഇടപാട് നടത്താറുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
Story Highlights: ramanattukara gold theft case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here