Advertisement

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഇന്ന് ഹാജരാകും

August 25, 2021
Google News 1 minute Read
s rajendran summoned

വിവാദങ്ങൾക്ക് ഇടയിൽ മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഇന്ന് ഹാജരാക്കും. ദേവികുളത്തെ പാർട്ടി സ്ഥാനർത്തിയായ അഡ്വ. എ രാജയെ എസ് രാജേന്ദ്രൻ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിലാണ് പാർട്ടി അന്വേഷണം പുരോഗമിക്കുന്നത്.

മണ്ഡലത്തിലെ സിപിഐഎം പ്രവർത്തകർ രാജേന്ദ്രനെതിരെ മൊഴി നൽകിയതയാണ് സൂചന. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുൻ എംഎൽഎ.

Read Also : ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം

അതേസമയം രാജേന്ദ്രനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടിനടപടി നേരിടേണ്ടിവരാനാണ് സാധ്യത. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും.

Story Highlights : s rajendran summoned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here