മികച്ച ശമ്പളം, സുരക്ഷിത ഭാവി; കമ്പനി സെക്രട്ടറി എന്ന പ്രൊഫഷ്ണൽ കോഴ്‌സിനെ കുറിച്ച് അറിയാം

കമ്പനികളിൽ ബോർഡ് അംഗങ്ങൾക്ക് ഒപ്പം സ്വപ്നതുല്യമായ ഒരു സ്ഥാനം നേടാൻ ആഗ്രഹികുന്നവരാണോ നിങ്ങൾ? കമ്പനി സെക്രട്ടറി എന്ന കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സിലൂടെ അതിനായുള്ള അവസരം ഒരുക്കുകയാണ് ലോജിക്ക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്. പ്രധാനമായും തിയറി ആസ്പദമാക്കിയുള്ള ഒരേ ഒരു പ്രൊഫഷണൽ കോഴ്‌സാണ് ഇത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ISCI) എന്ന ഇന്ത്യൻ പ്രൊഫഷണൽ ബോർഡ് ആണ് ഈ കോഴ്‌സ് നൽകുന്നത്. കോഴ്‌സ് പൂർത്തികരികുന്ന വ്യക്തികൾക്ക് സർക്കാർ-സ്വകാര്യ മേഖലകളിലും മൾട്ടി നാഷ്ണൽ കമ്പനികളിലും ഉൾപ്പെടെ ഉയർന്ന സ്ഥാനത്ത് പ്രവർത്തിക്കുവാൻ സാധിക്കും. ( company secretary course details logic school of management )
ഈ കോഴ്‌സ് പൂർത്തികരിച്ച ഒരു വ്യക്തിക്ക് കമ്പനികളിൽ ബോർഡ് അംഗങ്ങളുടെ ഉപദേശകൻ, കംപ്ലയൻസ് ഓഫിസർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കും. ഉയർന്ന വരുമാനവും ഉയർന്ന സ്ഥാനവും നേടി നിങ്ങളുടെ ഭാവി ഇതുവഴി സുരക്ഷിതമാക്കാം.
കോഴ്‌സ് വിവരങ്ങൾ
കോഴ്‌സിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത +2 ആണെങ്കിലും, പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കും ഈ കോഴ്‌സിന് ചേരാൻ സാധിക്കും. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർക്കും ഈ കോഴ്‌സിൽ പ്രവേശിക്കാം. കൂടാതെ എൽഎൽബി നേടിയവർക്ക് ചില പേപ്പറുകൾ എഴുതാതെ തന്നെ സിഎസ് എന്ന സ്വപ്നം നേടുവാൻ സാധിക്കുന്നു.
Read Also: ഉയര്‍ന്ന ജോലി ആഗ്രഹിക്കുന്നവർ ആണോ നിങ്ങള്‍?; എങ്കിലറിയാം CMA
CSEET, CS EXECUTIVE, CS PROFESSIONAL എന്നീ 3 ലെവലുകൾ ആണ് കമ്പനി സെക്രട്ടറി കോഴ്‌സ് പൂർത്തീകരിക്കാനായി വിജയികേണ്ടത്. ഇത് കൂടാതെ രണ്ട് വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് സമയത്ത് തന്നെ അവർക്ക് അവരുടെ സ്‌കിൽ പുരോഗമിപിക്കുവാൻ സാധിക്കും. സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു എന്നത് ഈ കോഴ്‌സ്‌ന്റെ മറ്റൊരു പ്രത്യേകത.
മികച്ച ശമ്പളം
തുടക്കക്കാർക്ക് ശരാശരി നാൽപതിനായിരം മുതൽ അൻപതിനായിരം വരെയാണ്. പ്രതിമാസ ശമ്പളം.
കൂടുതൽ വിവരങ്ങൾ :
CS course Explained – New Syllabus 2022 – CMA Santhosh Kumar KR https://youtu.be/vlcfuFWO_bk
For more Details :
Logic School of Management
www.logiceducation.org
9895818581,9995518581
Story Highlights: company secretary course details logic school of management
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here