പ്രതിവർഷം 7 ലക്ഷം രൂപ ശമ്പളം, മികച്ച അന്തരീക്ഷം; സിഎ എന്ന നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകുവാൻ അവസരമൊരുക്കി ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്

ഓഡിറ്റിംഗ് – സാമ്പത്തിക രംഗത്ത് ഒരു മികച്ച പ്രൊഫഷൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ? ഈ ഒരു അവസരം നിങ്ങൾക്ക് മുൻപിൽ തുറന്നു തരുന്നതാണ് ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് ആയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ നൽകുന്ന ചാർട്ടേർഡ് അക്കൗണ്ടൻസി അഥവാ സിഎ കോഴ്‌സ്. ഇന്ത്യയിൽ ഒന്നാമതും ലോകത്തിൽ തന്നെ രണ്ടാമതുമായ അക്കൗണ്ടിംഗ് പ്രൊഫെഷണൽ ബോർഡ് ആണ് ഐസിഎഐ. ഗവൺമെന്റ് – പ്രൈവറ്റ് മേഖലകളിലും മൾട്ടി നാഷ്ണൽ കമ്പനികളിലും ഉയർന്ന ജോലിയും വരുമാനവുമാണ് ഈ കോഴ്സിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. ( logic school of management provides ca course )
ഇന്റേണൽ ഓഡിറ്റർ, ടാക്‌സ് ഓഡിറ്റർ, ഫിനാൻസ് കൺട്രോളർ, മാനേജ്‌മെന്റ് കൺസൾട്ടന്റ് തുടങ്ങി നിരവധി മേലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്. കൂടാതെ സ്വയം പ്രാക്ടീസ് ചെയ്യാൻ ഉള്ള സൗകര്യവും ഈ കോഴ്‌സിന്റെ പ്രത്യേകത ആണ്. മൂന്ന് ലെവലുകളിൽ ആയി 20 പേപ്പറുകൾ പരീക്ഷകൾ ആണ് കോഴ്‌സിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് അഥവാ ആർട്ടിക്കിൾഷിപ് കൂടി ഉണ്ടായിരിക്കും. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നീ ലെവലുകളാണ് പൂർത്തിയാക്കേണ്ടത്.
+2 ആണ് ഈ കോഴ്‌സിന് ഉള്ള ഏറ്റവും കുറഞ്ഞ യോഗ്യത. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞവർക്കും കോഴ്‌സ് ചെയ്യാവുന്നതാണ്. സി.എ പരീക്ഷ എഴുതുന്നതിന് മുൻപ് അവർ +2 പാസ് ആകണം എന്നുണ്ട്. അത് കൂടാതെ ഡിഗ്രീ , പി ജി കഴിഞ്ഞവർക്ക് ആദ്യത്തെ ലെവൽ ഇല്ലാതെ ഈ കോഴ്‌സിലേക്ക് പ്രവേശിക്കാം. 4.5 മുതൽ 5 വർഷം വരെ ആണ് ഈ കോഴ്‌സിന്റെ കാലയളവ്.
സിഎ പൂർത്തീകരിച്ച തുടക്കക്കാരൻ ആയ ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം 7 – 8 ലക്ഷം രൂപവരെയാണ്. വർഷത്തിൽ ശരാശരി 30 ലക്ഷം വരെ വരുമാനം നേടാവുന്നതാണ്.
സിഎ എന്ന നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകുവാൻ 25 വർഷത്തെ പരിചയം ഈ മേഘലയിൽ ഉള്ള ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് നിങ്ങൾക്ക് അവസരം ഒരുകുന്നു
Watch CA SUMMARISED
https://youtu.be/QUOM07vqqZc
LOGIC SCHOOL OF MANAGEMENT
9895818581 , 9995518581
www.logiceducation.org
Story Highlights: logic school of management provides ca course
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here