Advertisement

ഗോകുലം കേരള എഫ്‌സി – ചർച്ചിൽ ബ്രദേഴ്‌സ് മത്സരം സമനിലയിൽ

November 26, 2023
Google News 2 minutes Read
gokulam kerala fc churchill brothers match ends in tie

ഐ ലീഗിൽ ഗോകുലം കേരള എഫ്‌സി – ചർച്ചിൽ ബ്രദേഴ്‌സ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഗോകുലത്തിനായി ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് ഗോൾ നേടി. ചർച്ചിൽ ബ്രദേഴ്‌സിനായി ഗോൾ നേടിയത് റിച്ചാർഡ് കോസ്റ്റയാണ്. ( gokulam kerala fc churchill brothers match )

അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ 38-ാം മിനിറ്റിലെ ഗോളോടെ ചർച്ചിൽ ബ്രദേഴ്‌സാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ചർച്ചിൽ ബ്രദേഴ്‌സ് തന്നെയാണ് മുന്നിട്ട് നിന്നത്. രണ്ടാം പകുതിയിൽ ഒരു പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് ഗോകുലം കേരളയെ ഒപ്പത്തിലെത്തിച്ചത്.

ഗോകുലം കേരള എഫ്‌സി നിലവിൽ പോയിന്റഅ പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.

Story Highlights: gokulam kerala fc churchill brothers match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here