പറിച്ചു നടുമ്പോൾ January 9, 2021

പറിച്ചു നടുമ്പൊഴും പിറന്നമണ്ണിനെ പിരിയാതെ വേരുകൾ...

പലായനം January 4, 2021

.. വിശപ്പിനിന്നെന്തു രുചി വിഷപുകയില്ലാവായുവും ഇന്ന് ഭക്ഷണം നടന്നു നടന്നെൻ്റെ കാലുകുഴഞ്ഞു തേങ്ങി തേങ്ങിയെൻ കണ്ണീരു വറ്റി കണ്ണീരിൽ കുതിർന്നെൻ...

ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു December 23, 2020

ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ റോഡിൽ ചുങ്കത്ത് ജ്വല്ലറിക്ക് സമീപമാണ് സംഭവം. വാഹനത്തിൻ്റെ മുൻ ഭാഗം പൂർണമായി കത്തിനശിച്ചു. തൃശ്ശൂർ...

തിരിച്ചറിവുകൾ December 23, 2020

.. ജനനം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു വന്നത്വീണ്ടും ഇരുട്ടിലേക്ക് മടങ്ങിപോകാനായിരുന്നു.അതിനിടയിൽ കാലം കരുതിവെച്ചതുവിലാപവും പല്ലുകടിയും മാത്രംമുഴങ്ങികേട്ടതു,ആദാമിന്റെ തേങ്ങലുംമുപ്പതു വെള്ളിനാണയങ്ങളുടെ കിലുക്കവും...

യാത്രാമൊഴി December 14, 2020

സിസ്റ്റർ, പ്രണയത്തിന് മരണത്തേക്കാൾ തണുപ്പുണ്ടെന്ന് ആരാണ് പറഞ്ഞത്?...

കൊല്ലപ്പരീക്ഷ December 12, 2020

.. വെളുത്ത നോട്ടു പുസ്തകത്തില്‍വടിവൊത്ത അക്ഷരത്തില്‍ജീവിക്കണംഇല്ലെങ്കില്‍പാസ് മാര്‍ക്കില്ലെന്ന്മാഷന്‍മാര്‍തരം തരംചെവിവട്ടം എന്നിട്ടുംനെറികേട്നല്ല കുപ്പായമിട്ട്മുന്നില്‍ പെട്ടാല്‍തൊണ്ടക്കുഴിയില്‍രാസപ്രവര്‍ത്തനംഒച്ച പൊന്തുന്നു മാഷേഅക്ഷരം തെറ്റിമാര്‍ജിന്‍ കടക്കുന്നു നിലം...

പുറപ്പെടല്‍ December 11, 2020

.. വിമാനത്തിന്റെ ജനാലയില്‍ കൂടി അജിത് താഴേക്ക് നോക്കി. കടല്‍ കുറച്ച് അടുത്തായി തോന്നി. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യും....

അന്നാ കരേനിന December 7, 2020

.. മത്തായികുന്നിൽ ബസിറങ്ങി നേരെ നോക്കിയാൽ റോഡിന്റെ എതിർവശത്തായി കുറച്ച് ദൂരെ പുഴയോരത്ത്, നമുക്ക് അന്നാ കരേനിന കാണുവാൻ കഴിയും,...

ഉടല്‍ തോട്ടങ്ങള്‍ December 5, 2020

.. തീര്‍ത്തും ആലസ്യത്തോടെ ആണ് അന്നും അവള്‍ ഉണര്‍ന്നത്. നേരം വളരെ വൈകിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാവണം വേഗത്തില്‍ എഴുന്നേല്‍ക്കാന്‍...

ചിതലരിച്ച ഫയലിലെ ഒരു സ്വാഭാവിക മരണം December 4, 2020

.. അമ്പലക്കുളത്തിൽ ഒരു സ്ത്രീയുടെ ജഡം പൊങ്ങിക്കിടക്കുന്നു എന്ന വാർത്തയിലേക്കാണ് അന്ന് ഗ്രാമം ഉണർന്നത്. അമ്പലക്കുളം എന്നു പറയുമ്പോൾ മുമ്പെന്നോ...

Page 1 of 111 2 3 4 5 6 7 8 9 11
Top