ഗാനഗന്ധർവൻ യേശുദാസിന്റെ സഹോദരൻ കെ.ജെ ജസ്റ്റിൻ പാട്ടു പാടുന്നു എന്ന പേരിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. ഇത്ര മനോഹരമായി പാടുന്ന...
പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ പേരിൽ തെലങ്കാനയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായി വ്യാജപ്രചാരണം. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയുടെ ചിത്രവും ഇതോടൊപ്പം ചേർത്ത് പ്രചരിച്ചു....
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിനെതിരെ വ്യാജപ്രചാരണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ശക്തമായ നിലപാടിൽ നിന്ന് ഗ്രേറ്റ തുൻബെർഗ് പിൻവാങ്ങിയെന്നാണ് പ്രചാരണം....
കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത സംഗീതത്തിന്റെ...
ഉത്തര്‍പ്രദേശിനെ വിഭജിക്കുമെന്ന് പ്രചാരണം. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളായി വിഭജിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച സന്ദേശത്തില്‍...
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് നിയന്ത്രണങ്ങൾ...
കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം ക്യാബേജെന്ന് പ്രചാരണം. ലോകാരോഗ്യ സംഘടയുടെ പേരിലാണ് ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസിന്...
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പിന്നില്ലേ ഷെൽഫിൽ ‘ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റുന്നതെങ്ങനെ’ എന്ന പേരിൽ ഒരു ബുക്കും അതിനൊപ്പം...
ജൂൺ ഒന്നാം തിയതി മൂലം എടിഎം സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം. നാല് തവണയിൽ കൂടുതൽ എടിഎം...
യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്‍പി. മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്നും ആര്‍എസ്‍പി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തോല്‍വിയുടെ...