ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ December 13, 2017

ഓഖി ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് കേന്ദ്ര സംഘത്തിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറായി. ഓഖിയിൽ കാണാതായവർക്കായുള്ള...

ജസ്‌ലയ്‌ക്കെതിരെ വധഭീഷണി; ഒൻപതുപേർക്കെതിരെ കേസെടുത്തു December 13, 2017

മലപ്പുറത്ത് തട്ടമിട്ട് ഫ്‌ളാഷ്‌മോബ് കളിച്ച പെൺകുട്ടികൾക്ക് ഐക്യം ദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎഫ്എഫ്‌കെ വേദിയിൽ തട്ടമിട്ട് ഡാൻസ് കളിച്ച ജസ്ലയ്‌ക്കെതിരെ വധഭീഷണി...

ടോൾ ബൂത്തുകളിൽ സൈനികർക്ക് സല്യൂട്ട് നൽകണം : ദേശീയപാതാ അതോറിറ്റി December 13, 2017

ടോൾ ബൂത്തുകളിലൂടെ സൈനികർ കടന്നു പോകുമ്പോൾ ടോൾ പ്ലാസയിലെ ജീവനക്കാർ സല്യൂട്ട് നൽകുകയോ എഴുനേറ്റ് നിന്ന് ബഹുമാനിക്കുകയോ വേണമെന്ന് ദേശീയപാതാ...

കാത്തിരിപ്പുകൾക്ക് വിരാമം; ഒടിയൻ ടീസർ പുറത്ത് December 13, 2017

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഒടിയനായി എത്തുന്ന മോഹൻലാലിന്റെ പുത്തൻ ലുക്ക് ഇതിനോടകം...

ഇപിഎഫുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന് കമ്മിഷണർ December 13, 2017

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇപിഎഫ്) ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ആധാർ നിർബന്ധമല്ലെന്ന് പി എഫ് കമ്മിഷണർ വി പി ജോയി....

‘ബ്ലഡി ഗ്രാമവാസീസ്’….ആട് 2 ട്രെയിലർ എത്തി December 13, 2017

മലയാളി പ്രേക്ഷകർ കാത്തിരുന്ന ആട് 2 ട്രെയിലർ എത്തി. പാപ്പനും ക്യാപ്റ്റൻ ക്ലീറ്റസും സർബത്ത് ഷമീറിനും സാത്താൻ സേവ്യർക്കും ഡ്യൂഡിനും...

ഓഖി; മരണസംഖ്യ ഉയരുന്നു December 12, 2017

ഓഖി ദുരന്തത്തിൽ കോഴിക്കോട് തീരത്ത് നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. താനൂരിൽ നിന്ന് കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്‌സും നടത്തിയ...

സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു December 12, 2017

പണപ്പെരുപ്പ നിരക്കുകൾ വർധിക്കുമെന്ന സൂചനകളെ തുടർന്ന് ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. കനത്ത വില്പന സമ്മർദമാണ് സൂചികകൾക്ക് നഷ്ടത്തിൽ...

മഞ്ഞിടിച്ചിൽ; മൂന്ന് ജവാന്മാരെ കാണാതായി December 12, 2017

ബന്ദിപോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക പോസ്റ്റിൽ മഞ്ഞുമല ഇടിഞ്ഞുവീണ് മൂന്നു ജവാന്മാരെ കാണാതായി. മഞ്ഞിടിച്ചിലിനെ തുടർന്ന് ഗുരെസ്...

എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതി December 12, 2017

എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതി വരുന്നു. കോടതി സ്ഥാപിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതിയോടെയാണ്. കേരളത്തിൽ എംപിമാർക്കും എംഎൽമാർക്കും...

Page 4 of 563 1 2 3 4 5 6 7 8 9 10 11 12 563
Top