ലതിക സുഭാഷിന് പിന്തുണ അറിയിച്ച് കെ. സുധാകരൻ എം.പി. ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ലെന്ന് സുധാകരൻ പറഞ്ഞു....
സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട ലതിക സുഭാഷിന് പിന്തുണയുമായി ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശാഭന ജോർജ്. ലതിക...
ആർ.എം.പിക്ക് നൽകിയ വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കെ. കെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് സീറ്റ്...
പാലക്കാട് കോൺഗ്രസിൽ കലാപ കൊടി ഉയർത്തിയ വിമത നേതാവ് എ. വി ഗോപിനാഥ് ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു....
തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. ആദ്യം പ്രഖ്യാപിച്ച അഡ്വ. അജിത്ത് കൊളാടിയെ മാറ്റാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ...
ശോഭാ സുരേന്ദ്രന് മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി കെ.സുരേന്ദ്രന്. ശോഭയുമായി യാതൊരു തര്‍ക്കവുമില്ല തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നും ഈ വിഷയത്തില്‍ വരുന്ന...
മണലൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിജയ് ഹരിയുടെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍...
തല മുണ്ഡനം ചെയ്തുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്. 2004...
ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പരസ്യ പ്രതിഷേധം നടത്തിയ ലതികാ സുഭാഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയം. കേരളാ കോണ്‍ഗ്രസ് ജോസഫ്...
കോണ്‍ഗ്രസിന് തലവേദനയായി തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും വിമത നീക്കം. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും ശക്തമായ പ്രതിഷേധം. കഴക്കൂട്ടത്ത് എസ്.എസ്....