Advertisement
കോഴിക്കോട് ഇന്ന് മുതൽ 7-ാം തിയതി വരെ പ്രാദേശിക അവധി

സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കോഴിക്കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏഴു വരെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള...

പീഡനക്കേസ് ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതി; സിഐ സുനു ഇന്ന് ഡിജിപിക്ക് മുൻപിൽ ഹാജരായേക്കും

പീഡനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി.ആർ.സുനു ഇന്ന് പോലീസ് ആസ്ഥാനത്തു ഡിജിപിക്ക് മുൻപിൽ ഹാജരായേക്കും.രാവിലെ 11 മണിക്ക്...

സംവിധായിക നയന സൂര്യയുടെ മരണം; കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും

യുവ സിനിമ സംവിധായക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ...

ശബരിമലയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവം; മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും

ശബരിമല മാളികപ്പുറത്തിന് സമീപത്തെ വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും. വെടിപ്പുരയിൽ...

കോഴിക്കോട് ഇനി കലയുടെ മാമാങ്കം; 61-ാം സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി...

ഇതിനോടകം പിന്നിട്ടത് 3122 കി.മി ദൂരം; ഇന്ന് കശ്മീരി ഗേറ്റിൽ നിന്ന് രണ്ടാം ഘട്ടം; ഭാരത് ജോഡോ യാത്ര പുന:രാരംഭിക്കുന്നു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുന:രാരംഭിക്കും. ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്ന് രാവിലെ യാത്രയുടെ രണ്ടാം...

കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം; റിപ്പോർട്ട് തേടി ഡൽഹി സർക്കാർ

കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഡൽഹി സർക്കാർ. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിന്...

രജൗറിയിലെ ധാംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണം; മേഖലയിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന

രജൗറിയിലെ ധാംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണം മേഖലയിൽ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. ആറ് തദ്ദേശീയരുടെ മരണത്തിന് കാരണമായ ഭീകരവാദികളെ പിടികൂടാനുള്ള...

108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ (ഐഎസ്‌സി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10.30നാണ് പരിപാടി. “സ്ത്രീശാക്തീകരണത്തിനൊപ്പം...

ഉംറ തീര്‍ത്ഥാടകയായ പാലക്കാട് സ്വദേശിനി മക്കയില്‍ അന്തരിച്ചു

ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയില്‍ അന്തരിച്ചു. ആലത്തൂര്‍ സ്വദേശിനി ആമിന ആണ് മരിച്ചത്. 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്...

Page 645 of 1803 1 643 644 645 646 647 1,803