Advertisement
തിരുവനന്തപുരത്ത് കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കര്‍ണാടക ആര്‍ടിസി ബസ് കെഎസ്‌യു, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. ബസിന്...

പഞ്ചാബിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

പഞ്ചാബിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. മാധ്യമ പ്രവർത്തകൻ ജൊബൻപ്രീത് സിംഗാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ...

കൊല്ലപ്പെട്ട നൗഷീൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; സഹോദരൻ

സഹോദരൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്ന് മംഗളൂരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട നൗഷീലിന്റെ (23) ഇളയ സഹോദരൻ. ജോലി കഴിഞ്ഞ്...

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പോലീസിന്റെ ‘കവചം’

കുട്ടികള്‍ ശാരീരിക ലൈംഗിക പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നത് തടയാന്‍ ‘കവചം’ എന്ന പേരില്‍ പൊലീസ് പുതിയ പദ്ധതി നടപ്പാക്കും. ഇതേ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; സംഗീതജ്ഞന്‍ ടി എം കൃഷ്ണയും നടന്‍ സിദ്ധാര്‍ഥും അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് സംഗീതജ്ഞന്‍ ടി എം കൃഷ്ണ, നടന്‍ സിദ്ധാര്‍ഥ് എന്നിവരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു....

കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകർക്ക് മോചനം

കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത എട്ട് മാധ്യമ പ്രവർത്തകരെയും വിട്ടയച്ചു. കാസർഗോഡ് അതിർത്തിയായ തലപ്പാടിയിലാണ് ഇവരെ എത്തിച്ചത്. പൊലീസിന്റെ ഭാഗത്ത് നിന്ന്...

തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുദ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗത്തെ...

പൗരത്വ നിയമ ഭേദഗതി; ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് പ്രതിഷേധവുമായി റോഡിലേക്കിറങ്ങിയത്. പള്ളിയുടെ...

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറിന് ജീവപര്യന്തം; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതി

ഉന്നാവ് പീഡനക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം തടവ്. കൂടാതെ 25 ലക്ഷം രൂപ പിഴയായും...

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാരാണോയെന്ന് ‘ജനം’ ടിവിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാര്‍ ആണോയെന്ന് ‘ജനം’ ടിവിയെ ബോധ്യപ്പെടുത്തിക്കൊടുക്കുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. മലയാളി പത്രപ്രവര്‍ത്തകരുടെ...

Page 13912 of 17767 1 13,910 13,911 13,912 13,913 13,914 17,767