പാർട്ടിയിൽ കൃത്രിമമായി ഭൂരിപക്ഷമുണ്ടാക്കാനാണ് പി ജെ ജോസഫിന്റെ നീക്കമെന്ന് ജോസ് കെ മാണി. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ പുറത്താക്കിയ നടപടി...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 60 രൂപയുടെ കുറവാണുണ്ടായത്. സര്‍വകാല റെക്കോഡില്‍ തുടര്‍ന്നിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒരു...
ഉന്നാവ് വാഹനാപകടക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് രണ്ടാഴ്ച്ച സമയം കൂടി അനുവദിച്ച് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ ചികില്‍സാ ചെലവിനായി അഞ്ചു...
ഡെൽഹി ഡൈനാമോസിന്റെ താരം ലാലിയൻസുവാല ലാലിയൻസുവാല ചാംഗ്തെ ഇനി നോർവീജിയൻ ക്ലബായ വൈക്കിംഗ്സ് എഫ്സിയിൽ കളിക്കും. മുൻപ് രണ്ടു വട്ടം...
അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റ് സമൻസയച്ചു. യുപിഎ ഭരണകാലത്ത് വിമാനങ്ങൾ വാങ്ങിയതുമായി...
നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനില്‍ ഭക്ഷ്യ ദൗര്‍ലഭ്യമടക്കമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ രഹസ്യറിപ്പോര്‍ട്ടിന്റെ...
മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ സഹപരിശീലകനായി ചുമതലയേറ്റു. സൺ റൈസേഴ്സ്...
സ്പാനിഷ് ക്ലബ് ബാഴ്സലോനയിൽ നിന്നും ബ്രസീൽ താരം ഫിലിപ്പെ കുട്ടീഞ്ഞോ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലെത്തി. ലോൺ അടിസ്ഥാനത്തിലാണ് കുട്ടീഞ്ഞോ...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 11.29 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി. 4.15 കോടി...
ഹോങ്കോങ്ങിലെ ജനകീയ പ്രതിഷേധം പത്താം ആഴ്ചയിലേക്ക്. എല്ലാ ഞായറാഴ്ചയും നടക്കുന്ന വാരാന്ത്യ പ്രതിഷേധ റാലിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്നു. ചീഫ്...