Advertisement
പുത്തുമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമുണ്ടായ പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന്റെ താഴെയുള്ള ഭാഗത്തായി സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ...

പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് രാജ്‌നാഥ് സിംഗ്

പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ  ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചർച്ച നടക്കണമെങ്കിൽ ഭീകരവാദം...

അപകടം നടന്ന ശേഷം ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചു; ദുരൂഹതയുണ്ടെന്ന് സിറാജ് മാനേജ്‌മെന്റ്

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ അന്വേഷണസംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സിറാജ് പത്ര മാനേജ്‌മെന്റ്. മ്യൂസിയം പൊലീസിനെ...

ജെഎൻയുവിന്റെ പേര് മാറ്റി എംഎൻയു (മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി) എന്നാക്കണമെന്ന് ബിജെപി എംപി

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടണമെന്ന് ബിജെപി എം.പി ഹൻസ് രാജ് ഹൻസ്. ജെഎൻയു എന്ന...

കവളപ്പാറയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടങ്ങി; ഒരു മൃതദേഹം കൂടി കണ്ടെത്തി

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി തെരച്ചിലിൽ കണ്ടെത്തി. ഇന്നത്തെ തെരച്ചിലിൽ ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ...

നായ കുറുകെ ചാടി; ബൈക്കിൽ നിന്ന് തെറിച്ചു വീണവർ ദേഹത്ത് ബസ് കയറി മരിച്ചു

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണവരുടെ ദേഹത്ത് ബസ് കയറിയുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. പാലക്കാട് കഞ്ചിക്കോട്...

ദൈവ വചനത്തിന് വിരുദ്ധമായൊന്നും ചെയ്തിട്ടില്ല; നടക്കുന്നത് അസത്യ പ്രചാരണമെന്നും വത്തിക്കാനോട് സിസ്റ്റർ ലൂസി

എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ  ലൂസി വത്തിക്കാന് കത്തയച്ചു. എഫ്‌സിസി തനിക്കെതിരെ അസത്യ...

സാന്ത്വന സ്പർശവുമായി ഫ്ളവേഴ്സിന്റെ ‘അനന്തരം’ തത്സമയ പരിപാടി ആരംഭിച്ചു; മഹാരോഗങ്ങളോട് പൊരുതുന്നവർക്കായി നീട്ടാം ഒരു കൈ സഹായം….

മഹാരോഗങ്ങളോട് പൊരുതുന്നവർക്ക് സാന്ത്വന സ്പർശവുമായി ഫ്ളവേഴ്സിന്റെ ‘അനന്തരം’ തത്സമയ പരിപാടിക്ക് രാവിലെ ഒമ്പത് മണിക്ക് തുടക്കമായി. മഹാരോഗങ്ങളോട് പൊരുതുന്നവരെയും അവരുടെ...

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കൊച്ചിയിൽ ഒരാളെ കാണാതായി

കൊച്ചി ഉദയംപേരൂർ ഫിഷർമെൻ കോളനി ലാൻഡിംഗ് സെന്ററിൽ നിന്ന്‌ മത്സ്യ ബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാളെ കായലിൽ കാണാതായി....

കാബൂളിൽ വിവാഹ ചടങ്ങിനിടെ സ്‌ഫോടനം; 40 മരണം

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിവാഹചടങ്ങിനിടെ നടന്ന സ്‌ഫോടനത്തിൽ 40 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു.കാബൂളിലെ ദുബായ് സിറ്റി ഹാളിലാണ്...

Page 13918 of 17032 1 13,916 13,917 13,918 13,919 13,920 17,032