നേതാക്കൾ ശൈലിമാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്ന് സിപിഐഎം റിപ്പോർട്ട് നേതാക്കൾ ശൈലിമാറ്റാതെ ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാനാവില്ലെന്ന് സിപിഐഎം റിപ്പോർട്ട്. സംസ്ഥാന...
സൗദിക്ക് നേരെ വീണ്ടും ഹൂത്തി ഭീകരാക്രമണം. അല്‍ ശൈബ പ്രകൃതി വാതക കേന്ദ്രത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട്...
നാടുകാണി ചുരത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാന്‍ നാലു മാസമെങ്കിലും കാലതാമസമുണ്ടാകുമെന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സമാന്തരപാത നിര്‍മിക്കാന്‍ ആലോചന തുടങ്ങി....
ഫ്‌ളവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽ നാടിന്റെ ദുരിതാശ്വാസത്തിന് സഹായമാകും വിധം...
തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (19.8.2019) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ സ്ഥാപനങ്ങളില്‍...
കോഴിക്കോട് മുക്കം വെസ്റ്റ് മാമ്പറ്റയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണാശ്ശേരി ഫൈസലിന്റെ ഭാര്യ ഷീബക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പൊറ്റശ്ശേരി സ്വദേശി സുജിത്ത്...
കർണാകടയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ രൂപീകരണ സമയത്തുണ്ടായ ഫോൺ ടാപ്പിംഗ് വിവാദത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ രൂക്ഷ വിമർനവുമായി കോൺഗ്രസ്...
സാങ്കേതിവിദ്യ ദിനംപ്രതി വളരുന്ന ലോകത്ത്, രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രീതികളിലും ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. ബാങ്കിങ് സംവിധാനവും ബയോമെട്രിക് ലോക്കുകളും...
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപകനായ സന്തോഷിനെതിരെ ശ്രീകാര്യം പൊലീസ്...
ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറിനെ വിമർശിച്ച് മുൻ പാക് പേസ് ബൗളർ ശുഐബ് അക്തർ. രണ്ടാം ആഷസ് മത്സരത്തിനിടെ ആർച്ചറിന്റെ...