പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിമ് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൊക്കൊണ്ട് നഗരസഭ. കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള...
കൂടത്തായി കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും. ജോളി നടത്തിയ കൊലപാതക വിവരം അറിഞ്ഞിട്ടും...
അമിത വാടക നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെന്ന ആരോപണം ശരിവച്ച് കൂടുതല്‍ തെളിവുകള്‍. കേരളം ഒരു കോടി നാല്‍പ്പത്തിനാല്...
കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ കിയാൽ നൽകിയ...
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള വിദഗ്ധൻ ആരെന്ന് അറിയിക്കണമെന്ന് വിചാരണ കോടതി. എട്ടാം പ്രതി ദീലീപിന് കോടതിയിൽ ഹാജരാകാൻ...
അടുത്ത വർഷം മുതൽ മാരുതിയുടെ വാഹനങ്ങൾക്ക് വില കൂടും. നിർമാണ ചെലവ് വർധിച്ച സാഹചര്യത്തിലാണ് പതിയ തീരുമാനം. ജനുവരി മുതലാണ്...
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് യോഗം നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണ കാര്യാലയത്തിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്....
ശബരിമല തീര്‍ത്ഥാടകരുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ രാത്രികാല പരിശോധന നടത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പരിശോധന....
ഇറാനിൽ പെട്രോൾ വില വർധിപ്പിച്ചതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിൽ, 208 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ. സൈന്യത്തെ...
തമിഴ്‌നാട്ടില്‍ 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര ധനസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍...