പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാഡമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്. ഇന്നു വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ...
ഐഐടി സമരം വിജയിച്ചു. സമരം ചെയ്തിരുന്ന വിദ്യാർത്ഥികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ കാഞ്ഞങ്ങാട്ട് പുരോഗമിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവത്തിന്റെ പ്രധാന വേദി...
പാലാരിവട്ടം പാലം പോലെ ടെൻഡർ എക്‌സസ് മൂലം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എസ്റ്റിമേറ്റ് പരിഷ്‌കരിക്കേണ്ടി വന്ന മുഴുവൻ പദ്ധതികളും...
പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണിവരെ നിർത്തിവച്ചു. ജെഎൻയുവിലെ ലാത്തിചാർജ്, കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസിന്...
മത്സരം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ 169.33 പേയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 150.33 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍...
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും...
ശബരിമല തീർത്ഥാടനത്തിനെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പമ്പയിൽ ആളെ ഇറക്കിയ ശേഷം നിലയ്ക്കലിൽ...
ജെഎന്‍യു വിദ്യാര്‍ത്ഥി സമരം ചര്‍ച്ച ചെയ്യുന്ന ഉന്നതാധികാര സമിതിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ്...
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി....