ലോകം മുഴുവൻ ആരാധിക്കുന്ന ഒരു വ്യക്തിത്വമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റേത്. ആരാധന കൂടി പലരും സച്ചിന്റെ പേര് പോലും...
ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍,...
മലപ്പുറം തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ അന്തേവാസിയുടെ കുത്തേറ്റ് 5 പേർക്ക് പരുക്ക്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി ഒപ്പം താമസിക്കന്നവരെ...
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. സിയാച്ചിന്റെ വടക്കുഭാഗത്ത് ഇന്നു വൈകുന്നേരം 3.30 ഓടെയാണ് മഞ്ഞുമല...
കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റിംഗിന് അനുമതി നിഷേധിച്ച് സർക്കാർ. ചട്ടം 14(1) പ്രകാരം ഓഡിറ്റ് തുടരാമെന്നും 20(2) പ്രകാരം ഓഡിറ്റിംഗിന് അനുമതിയില്ലെന്നും...
തിരുവനന്തപുരം കരിമഠം കോളനിയിൽ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. അടിപിടി കേസിൽ പൊലീസ്...
മലയാളികളുടെ ജീവിതശൈലിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ തലമുറ ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത് ജീവിതശൈലീ രോഗങ്ങളാണ്. ജീവിതശൈലി രോഗങ്ങളില്‍...
ജാതി സർട്ടിഫിക്കറ്റ് ഒരു അത്‌ലറ്റിന്റെ ആത്മവിശ്വാസം കെടുത്തുമോ..? നാടോടി മാതാപിതാക്കളുടെ മകൻ എം മുത്തുരാജിനു അങ്ങനെ ഒരനുഭവം പങ്കുവെക്കാൻ ഉണ്ട്....
പാലക്കാടന്‍ കോട്ട ഉയരുകയാണ് കണ്ണൂരില്‍. ആ കോട്ട തകര്‍ത്ത് കിരീടം നേടണമെങ്കില്‍ അവസാന ദിനം വന്‍ മുന്നേറ്റം നടത്തേണ്ടിവരും എറണാകുളത്തിന്....
ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കുക അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് തുടരുന്നു. പൊലീസുമായുള്ള സംഘര്‍ഷത്തിനു...