ജെഎൻയു വിദ്യാർത്ഥിസമരം പരിഹരിക്കാൻ അനുനയശ്രമവുമായി മാനവവിഭവശേഷി മന്ത്രാലയം. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ജെഎൻയു വിദ്യാർഥിയൂണിയൻ പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തിയേക്കും. 23...
ലൂസിയാന ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോൺ ബെൽ എഡ്വർഡിന് വിജയം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ നൽകിയ...
യുഎഇ പൗരന്മാർക്ക് ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽ വന്നതായി ഇന്ത്യൻ സ്ഥാനപതി കാര്യാലയം. യുഎഇക്കാർക്ക് തത്സമയ വിസ...
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ അതീവ സുരക്ഷയിൽ ഹാമർ ത്രോ മത്സരങ്ങൾ. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ഹാമർ ത്രോയിൽ എറണാകുളത്തിന്റെ ബ്ലെസി...
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ലോകമെമ്പാടും പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അധികാരികളുടെ അടിച്ചമർത്തലുകളെ മറികടക്കാൻ പ്രതിഷേധക്കാർ പല തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാറുണ്ട്. ഹോങ്കോങ്ങിലെ...
മൊബൈല്‍ സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. താരിഫ് റേറ്റുകളില്‍ ഡിസംബര്‍ ഒന്നോടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്...
നെടുമ്പാശേരി അത്താണിയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ. ‘അത്താണി ബോയ്‌സ്’ എന്ന ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ...
ലോകം മുഴുവൻ ആരാധിക്കുന്ന ഒരു വ്യക്തിത്വമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റേത്. ആരാധന കൂടി പലരും സച്ചിന്റെ പേര് പോലും...
ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍,...