ആര്‍ക്കും എളുപ്പത്തില്‍ തിരയാന്‍ കഴിയുന്ന ഡൊമെന്‍ നെയിമുമായി യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇതോടെ ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍...
കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ സിപിഐ നേതൃത്വത്തിന് അതൃപ്തി. മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രി...
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വിദ്യാര്‍ത്ഥികളോട് വീണ്ടും മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഇന്ന് പരീക്ഷ ആരംഭിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക്...
വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി എഐടിയുസി കോഴിക്കോട് ജില്ലാ കമ്മറ്റി രംഗത്ത്. കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി...
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കൺസർവേറ്റിവ് പാർട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു. ലണ്ടനിലെ മുൻ മേയർ കൂടിയായ ബോറിസ് ജോൺസൺ...
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ്...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ ക്രമക്കേടിന് കൂടുതല്‍ തെളിവുകള്‍. കണ്ടെത്തിയ...
കൊച്ചിയിൽ സിപിഐ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎക്ക് പരിക്കേറ്റതിന് പിന്നാലെ വിവരങ്ങൾ അന്വേഷിച്ച് എൽദോസ്...
ജൂലൈ 23 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച്...
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ...