ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കൺസർവേറ്റിവ് പാർട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു. ലണ്ടനിലെ മുൻ മേയർ കൂടിയായ ബോറിസ് ജോൺസൺ...
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ്...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ ക്രമക്കേടിന് കൂടുതല്‍ തെളിവുകള്‍. കണ്ടെത്തിയ...
കൊച്ചിയിൽ സിപിഐ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎക്ക് പരിക്കേറ്റതിന് പിന്നാലെ വിവരങ്ങൾ അന്വേഷിച്ച് എൽദോസ്...
ജൂലൈ 23 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച്...
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ...
തൃശൂരിൽ ഡിസിസി പ്രസിഡന്റില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞെന്നും ഒരു ചുമതലക്കാരനെയെങ്കിലും ഏൽപ്പിക്കണമെന്നും അനിൽ അക്കര എംഎൽഎ. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെപിസിസി...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസ് പരിഗണിക്കുന്നത് പാല ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇരുപത്തിയാറിലേക്ക് മാറ്റി. കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍...
ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ തന്റെ വ്യത്യസ്ത ബൗളിങ് ആക്ഷന്റെ പേരിലാണ് ഇപ്പോൾ ശ്രദ്ധേയനാകുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തമിഴ്‌നാട്...
പിഎസ്‌സിക്കെതിരെ ക്രമക്കേട് ആരോപണവുമായി പിടി തോമസ് എംഎല്‍എ. 2015ലെ റിസര്‍വേഷന്‍ ചാര്‍ട്ടിലെ 47എസ്‌ഐ തസ്തികകളിലെ നിയമനം പിഎസ്‌സി അട്ടിമറിച്ചെന്നാണ് ആരോപണം....