തോക്ക് കൈവശം വെക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ലൈസന്‍സ് സംബന്ധമായ കാര്യങ്ങളിലാണ് സര്‍ക്കാര്‍ പിടിമുറുക്കിയത്. മാര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ...
ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുക്കുന്നതിനു മുന്‍പു നടന്നതു അതീവ നാടകീയ നീക്കങ്ങളെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. സ്റ്റെന...
പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് ഇറാന്‍. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ ഉള്‍പ്പെടെ 23 ജീവനക്കാരെയും ദൃശ്യങ്ങളില്‍...
സൗദി തലസ്ഥാനമായ റിയാദിനടുത്ത് അമേരിക്കന്‍ സേനക്ക് താവളം ഒരുങ്ങുന്നു. മധ്യ പ്രവിശ്യയില്‍പെട്ട അല്‍ ഖര്‍ജില്‍ താവളം ഒരുക്കാനാണ് ആലോചിക്കുന്നത്. അമേരിക്കന്‍...
അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ ഗതാഗതം തടയുന്നത് നിയമ ലംഘനമാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ബ്രിട്ടീഷ് എണ്ണക്കപ്പല്‍...
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച്ച...
കര്‍ണാടക നിയമസഭയില്‍ അര്‍ധരാത്രി വരെ നീണ്ട ചേരിപ്പോരിനും വാദപ്രതിവാദങ്ങള്‍ക്കും വിശ്വാസ വോട്ടിലേക്ക് നയിക്കാനായില്ല. മൂന്നാം ദിവസവും വോട്ടെടുപ്പ് നടത്താതെ സഭ...
കലാലയ രാഷ്ട്രീയത്തിന്റെ കലുഷിതമായ ദിവസങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് ക്ലാസുകള്‍ പുനരാരംഭിച്ചു. പുതിയ സ്ഥിരം പ്രിന്‍സിപ്പല്‍ ചുമതലയേറ്റു...
കുമാരസ്വാമി സ്പീക്കറെ കണ്ട് വീണ്ടും അറിയിച്ചു. ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് സ്പീക്കര്‍. അതിനിടെ ഗവര്‍ണര്‍ വാജുഭായ് വാലയെ 7...
കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം. ഇതിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി...