Advertisement
അര്‍ധരാത്രി വരെ നീണ്ട ചേരിപ്പോരിനും വാദപ്രതിവാദങ്ങള്‍ക്കും വിശ്വാസ വോട്ടിലേക്ക് കടക്കാനാവാതെ കര്‍ണാടക നിയമസഭ

കര്‍ണാടക നിയമസഭയില്‍ അര്‍ധരാത്രി വരെ നീണ്ട ചേരിപ്പോരിനും വാദപ്രതിവാദങ്ങള്‍ക്കും വിശ്വാസ വോട്ടിലേക്ക് നയിക്കാനായില്ല. മൂന്നാം ദിവസവും വോട്ടെടുപ്പ് നടത്താതെ സഭ...

യൂണിവേഴ്‌സിറ്റി കോളേജിലെ അവസാനത്തെ കെഎസ്‌യു ചെയര്‍മാന്‍ എന്ന പദവിയും എനിക്ക് മാറിക്കിട്ടണം; ഡോ.എസ്എസ് ലാല്‍

കലാലയ രാഷ്ട്രീയത്തിന്റെ കലുഷിതമായ ദിവസങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് ക്ലാസുകള്‍ പുനരാരംഭിച്ചു. പുതിയ സ്ഥിരം പ്രിന്‍സിപ്പല്‍ ചുമതലയേറ്റു...

കര്‍ണാടകയില്‍ ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലുറച്ച് ബിജെപി എംഎല്‍എമാര്‍

കുമാരസ്വാമി സ്പീക്കറെ കണ്ട് വീണ്ടും അറിയിച്ചു. ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് സ്പീക്കര്‍. അതിനിടെ ഗവര്‍ണര്‍ വാജുഭായ് വാലയെ 7...

ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം. ഇതിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി...

എസ്ബിഐയുടെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിച്ചു

എസ്ബിഐയുടെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിച്ചു. രാവിലെ മുതൽ എസ്ബിഐ ഓൺലൈൻ പണമിടപാട് തടസ്സപ്പെട്ടതിൽ എസ്ബിഐ അധികൃതർ ഖേദം പ്രകടിപ്പിച്ചു....

രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്

രമ്യഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി, പിരിച്ചെടുത്ത തുക...

കണ്ണൂർ,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും സിബിഎസ്ഇ,...

കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നാളെ വാദം കേള്‍ക്കുന്ന കാര്യം നോക്കാമെന്നും കോടതി...

മുംബൈയിൽ എംടിഎൻഎൽ കെട്ടിടത്തിലെ തീ പിടുത്തം; 60 ജീവനക്കാരെ രക്ഷപ്പെടുത്തി, മുപ്പതിലധികം പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ ബാന്ദ്രയിൽ എംടിഎൻഎല്ലിന്റെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ അകത്ത് കുടുങ്ങിയ 60 പേരെ രക്ഷപ്പെടുത്തി. എംടിഎൻഎൽ ജീവനക്കാരടക്കം മുപ്പതിലധികം...

മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു

കടല്‍ക്ഷോഭം വിതക്കുന്ന ദുരിതത്തിനും വറുതിക്കുമിടെ സംസ്ഥാനസര്‍ക്കാര്‍ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ധിപ്പിച്ചു. മത്സ്യബന്ധനമേഖലയ്ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റിനുള്ള...

Page 14064 of 17013 1 14,062 14,063 14,064 14,065 14,066 17,013