അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ ഗതാഗതം തടയുന്നത് നിയമ ലംഘനമാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ബ്രിട്ടീഷ് എണ്ണക്കപ്പല്‍...
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച്ച...
കര്‍ണാടക നിയമസഭയില്‍ അര്‍ധരാത്രി വരെ നീണ്ട ചേരിപ്പോരിനും വാദപ്രതിവാദങ്ങള്‍ക്കും വിശ്വാസ വോട്ടിലേക്ക് നയിക്കാനായില്ല. മൂന്നാം ദിവസവും വോട്ടെടുപ്പ് നടത്താതെ സഭ...
കലാലയ രാഷ്ട്രീയത്തിന്റെ കലുഷിതമായ ദിവസങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് ക്ലാസുകള്‍ പുനരാരംഭിച്ചു. പുതിയ സ്ഥിരം പ്രിന്‍സിപ്പല്‍ ചുമതലയേറ്റു...
കുമാരസ്വാമി സ്പീക്കറെ കണ്ട് വീണ്ടും അറിയിച്ചു. ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടിലാണ് സ്പീക്കര്‍. അതിനിടെ ഗവര്‍ണര്‍ വാജുഭായ് വാലയെ 7...
കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം. ഇതിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി...
എസ്ബിഐയുടെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിച്ചു. രാവിലെ മുതൽ എസ്ബിഐ ഓൺലൈൻ പണമിടപാട് തടസ്സപ്പെട്ടതിൽ എസ്ബിഐ അധികൃതർ ഖേദം പ്രകടിപ്പിച്ചു....
രമ്യഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി, പിരിച്ചെടുത്ത തുക...
കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും സിബിഎസ്ഇ,...
കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നാളെ വാദം കേള്‍ക്കുന്ന കാര്യം നോക്കാമെന്നും കോടതി...