പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മരംഗത്തുണ്ടായിരുന്ന എല്ലാവര്‍ക്കും കേരള ജനതയുടെ...
പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തായ്‌ലാന്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത...
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓരോ പഞ്ചായത്തു വാര്‍ഡിനും 25,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയില്‍ അവസാന ഷട്ടറും അടച്ച് വെള്ളം ഒഴുക്കി കളയുന്നത് നിര്‍ത്തിവച്ചു. ഇന്ന് രാവിലെ വരെ ഒരു ഷട്ടര്‍...
എറണാകുളം വരാപ്പുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കോതാട് സ്വദേശി റോക്കി ആണ് വീടിനകത്ത് ആത്മഹത്യ ചെയ്തത്....
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ രാഹി സര്‍ണോബാത്ത് സ്വര്‍ണം നേടി. 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് രാഹിയുടെ നേട്ടം. ഈ വിഭാഗത്തില്‍...
മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീഴ്ത്തി ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തി. ഒരു വിക്കറ്റ്...
പ്രളയദുരന്തം നേരിട്ട കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസ് മുഖപത്രമായ കേസരിയിലാണ് വിമര്‍ശനം....
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ദുര്‍ബലരായ ഹോങ്കാംഗിനെ ഇന്ത്യ കശക്കിയെറിഞ്ഞു. എതിരില്ലാത്ത 26 ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഒരു ഗോള്‍ പോലും...
സംസ്ഥാനത്ത് അമിതമായി പെയ്ത മഴയാണ് പ്രളയത്തിന് കാരണമെന്നും അണക്കെട്ടുകള്‍ തുറന്നുവിട്ടതിന് കുറ്റം പറയരുതെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. അണക്കെട്ടുകളാണ്...