അമേരിക്കയിലെ മേരിലാൻഡിൽ മാധ്യമസ്ഥാപനത്തിനു നേരെ വെടിവെയ്പ്. ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു ക്യാപിറ്റൽ ഗസറ്റ്...
ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന് ഡൽഹിയിൽ. യോഗത്തിൽ ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര...
കുക്കുടന്‍ ഫുട്‌ബോള്‍ മൈതാനത്ത് പലതരം ആഹ്ലാദപ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഇതുപോലൊരണ്ണം ആദ്യമായിട്ടാ…കളി ജയിച്ചെന്ന് കരുതി സ്വന്തം മുഖത്തേക്ക് പന്ത് തട്ടണോ?...
റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. എട്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകളാണ് റഷ്യയിലെത്തിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍...
ഗ്രൂപ്പ് ‘ജി’യില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനെ ഏതിരില്ലാത്ത...
ഗ്രൂപ്പ് ‘H’ ല്‍ നിന്ന് ചാമ്പ്യന്‍മാരായി കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക്. നിര്‍ണായക മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കൊംളബിയ പരാജയപ്പെടുത്തി....
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന മല്ലപ്പള്ളി സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസെടുക്കാത്തത് വീഴ്ചയാണെന്ന് കാണിച്ച് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്...
താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടേയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്...
ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് മെസി ഒരു വികാരമാണ്. ഇടംകാലില്‍ പന്തുമായി അയാള്‍ കോടിക്കണക്കിന് ഹൃയങ്ങളിലേക്ക് ഓടികയറി. കാല്‍പന്തിനുമപ്പുറം മെസി എന്ന പേര്...
കേരളത്തിലെ പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്....