Advertisement
അനുക്രീതി വാസിന് മിസ് ഇന്ത്യ കിരീടം

തമിഴ്‌നാട് സ്വദേശിനിയായ അനുക്രീതി വാസിന് ഫെമിന മിസ് ഇന്ത്യ 2018 കിരീടം. മുംബൈയിൽ നടന്ന മത്സരത്തിൽ 29 മത്സരാർത്ഥികളെ പിന്നിലാക്കിയാണ്...

എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഹൈക്കോടതിയില്‍

ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഡിജിപിയുടെ മകള്‍ തനിക്കെതിരെ...

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. പുൽവാമയിലെ ത്രാലിൽ ഇന്നലെ...

പന്തില്‍ കൃത്രിമം; ലങ്കന്‍ നായകന്‍ ചാണ്ഡിമലിന് ഒരു ടെസ്റ്റില്‍ വിലക്ക്‌

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടയിൽ പന്തിൽ കൃത്രിമം കാട്ടിയ ശ്രീലങ്കൻ നായകൻ ദിനേഷ് ചണ്ഡിമലിനു ഒരു ടെസ്റ്റിൽ വിലക്ക്....

പോളണ്ട് താരങ്ങളെ കവച്ചുവെച്ച് ഷൈജുവണ്ണന്റെ ഗോള്‍!!! (ട്രോളുകള്‍ കാണാം)

കുക്കുടന്‍ പോളണ്ട് താരങ്ങളുടെ പേര് വായിലിട്ട് ഡ്രിബിള്‍ ചെയ്ത് ഷൈജുവണ്ണന്റെ മനോഹര ഗോളുകള്‍!!! പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് കുക്കുടശാസ്ത്രം....

റഷ്യയില്‍ അട്ടിമറി തുടരുന്നു; പോളണ്ടും ഈജിപ്തും വീണു

റഷ്യന്‍ ലോകകപ്പ് അട്ടിമറികളുടെ ലോകകപ്പ് എന്ന ഖ്യാതിയിലേക്ക്. ചൊവ്വാഴ്ച രാത്രി നടന്ന മത്സരങ്ങളില്‍ പോളണ്ടിനെ സെനഗലും ഈജിപ്തിനെ ആതിഥേയരായ റഷ്യയും...

ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ല; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക പുറത്തായി

യുഎൻ മനുഷ്യാവകാശ കൗൺസിൽ് നിന്നും അമേരിക്ക പിൻമാറി. ഇസ്രയേലിനെതിരായി കൗൺസിൽ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ തീരുമാനം. ഇതോടെ യുഎൻ...

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. അഞ്ചോളം പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിൻറെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിലെ ഭീകരാക്രമണസാധ്യത...

വാരാപ്പുഴ കസ്റ്റഡിമരണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

വ​രാപ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്രതീപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.  ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നെ...

Page 16524 of 17436 1 16,522 16,523 16,524 16,525 16,526 17,436