അന്റോനല്ല റൊക്കുസോ റഷ്യയിലേക്ക്. തന്റെ പങ്കാളി ലെയണല്‍ മെസിയെ ലോകകപ്പ് മത്സരങ്ങളില്‍ പിന്തുണക്കാനാണ് അന്റോനല്ല റഷ്യയിലേക്കെത്തുന്നത്. നാളെ നടക്കുന്ന അര്‍ജന്റീനയുടെ...
21 വർഷത്തെ പരിചയ സമ്പത്തുള്ള, മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ...
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ മര്‍ദ്ദിച്ച പോലീസ് ഡ്രൈവർ ഗവാസ്കറുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണിയാണ്...
ഹൈക്കോടതിയിലെ ബെഞ്ച് മാറ്റത്തില്‍ തിരുത്ത്. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവാണ് ഇപ്പോഴത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ്...
കോട്ടയം മുക്കാട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്റെ ഹര്‍ജി....
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിൻറെ രാജിയെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റലി...
ആലുവ ജനസേവ ശിശുഭവനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സർക്കാർ ഹൈക്കോടതിയിൽ. ശിശുഭവൻ ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ജനസേവ...
റഷ്യയിൽ ഫിഫ ലോകകപ്പ് വേദിക്ക് മുകളിൽ തിരണ്ടി മത്സ്യത്തിന്റെ ആകൃതിയിൽ തെളിഞ്ഞ വെളിച്ചം അത്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ലോകകപ്പ് വേദികളിലൊന്നായ...
കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ജയിലില്‍. ഇന്നലെ കുട്ടനാട് വികസന സമിതി ഓഫീസില്‍ നിന്നാണ്...
ആദ്യ മത്സരത്തിലെ സമനില കുരുക്ക് അഴിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇനിയേസ്റ്റയുടെ സ്‌പെയിനും ഇന്ന് കളത്തിലിറങ്ങും. മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ ഇന്നത്തെ...