Advertisement
പന്തില്‍ കൃത്രിമം; ശ്രീലങ്കന്‍ ക്യാപ്റ്റന് കുരുക്ക്‌

പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ദി​നേ​ശ് ച​ണ്ഡി​മ​ൽ ന​ട​പ​ടി​ക്കു​രു​ക്കി​ൽ. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ച​ണ്ഡി​മ​ൽ...

കോളറോവിന്റെ ഫ്രീകിക്ക് ഗോള്‍; കോസ്റ്ററിക്കയെ തളച്ച് സെര്‍ബിയ

ഗ്രൂപ്പ് ‘ഇ’യിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ പൂട്ടി സെര്‍ബിയ. സമാരയില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ വിജയം....

യുവനേതാക്കള്‍ അച്ചടക്കം പഠിക്കണം: എം.എം ഹസന്‍

പാര്‍ട്ടിയിലെ യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്നും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്റെ വിമര്‍ശനം....

‘ഫാദേഴ്‌സ് ഡേ’ സ്‌പെഷ്യല്‍ വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍

‘ഫാദേഴ്‌സ് ഡേ’ സ്‌പെഷ്യല്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. വഡോദരയിലെ മുസ്ലീം ദേവാലയ പരിസരത്ത് ചെറുപ്പം...

പോലീസിലെ ദാസ്യപണി; പരാതികള്‍ വര്‍ധിക്കുന്നു

പോലീസിലെ ദാസ്യപണി പ്രശ്‌നവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പോലീസ് മേധാവിക്ക് മറ്റൊരു ക്യാംപ് ഫോളോവര്‍ പരാതി നല്‍കി. ടൈല്‍ പണിക്ക്...

കെജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് സുബ്രഹ്മണ്യന്‍ സ്വാമി; സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍

ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് ബിജെപി നേതാവ്...

കരുനാഗപ്പള്ളിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കരുനാഗപ്പള്ളി പാവുമ്പയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പാവുമ്പ പുത്തന്‍ പറമ്പില്‍ സൈമണിന്റെ മകന്‍ നിബു (ഏഴ്), തെക്കടത്ത് ജോര്‍ജ്ജ്...

ഒ​ഡീ​ഷ​യില്‍ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു

ഒ​ഡീ​ഷ​യി​ലെ ചി​ലി​ക​യി​ൽ ബോ​ട്ട് മു​ങ്ങി ആ​റ് പേ​ർ മ​രി​ച്ചു. ര​ണ്ട് ബോ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തിയിട്ടുണ്ട്. ശ​നി​യാ​ഴ്ച...

ജര്‍മനിയും ബ്രസീലും ഇന്ന് കളത്തിലിറങ്ങും; ആകാംക്ഷയോടെ ആരാധകര്‍

സ്‌പെയിന്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ഇവരെല്ലാം റഷ്യയില്‍ ആദ്യ കളി പൂര്‍ത്തിയാക്കി. ഇനി എത്താനുള്ളത് ആരാധക ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്ന രണ്ട് സൂപ്പര്‍...

കുഞ്ഞ് മനസിലെ വലിയ സന്ദേശം; ജയസൂര്യയുടെ മകന്റെ ഹ്രസ്വചിത്രം വൈറൽ

അദ്വൈത് ജയസൂര്യ എന്ന ജയസൂര്യയുടെ മകന്‍ ഇതിന് മുമ്പും കലക്കന്‍ ഹ്രസ്വചിത്രങ്ങളുമായി നമ്മെ വന്ന് ഞെട്ടിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ദാ...

Page 16530 of 17432 1 16,528 16,529 16,530 16,531 16,532 17,432