നെല്‍വിന്‍ വില്‍സണ്‍ ഗരെത് ബെയ്ല്‍ എന്ന റയല്‍ മാഡ്രിഡ് താരത്തെ കാല്‍പന്തുകളിയുടെ ആരാധകര്‍ പൊന്നുപോലെയാണ് കാണുന്നത്. ലോകത്തെ ഏറ്റവുമധികം പ്രതിഫലം...
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ് പ്രതിയാകില്ല. വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ എവി ജോര്‍ജിനെ പ്രതിയാകില്ല....
കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നേരത്തെ മരിച്ച ഹസ്സന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെടുത്തത് ഇതോടെ...
മരട് കിഡ്സ് വേള്‍ഡ് ഡേ കെയറിലെ കുട്ടികള്‍ കയറിയ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു....
ജൂണില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 5,500 കോടിയാണ്. ഓഹരി-കടപ്പത്ര വിപണികളില്‍ നിന്നാണ് തിരിച്ചൊഴുക്ക്. മാര്‍ച്ചില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത് 2,600 കോടി...
കൊല്ലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിമുക്കിലാണ് സംഭവം. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ...
കുക്കുടന്‍ ലോകഫുട്‌ബോളിന്റെ സൗന്ദര്യത്തെ ആവോളം ആവാഹിച്ച ആ കാലുകള്‍ക്ക് മോസ്‌കോയില്‍ അടിതെറ്റി. പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് അയാള്‍ മൈതാനത്ത് ഒറ്റയാനെ...
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് രാവിലെയും ചുരത്തില്‍ മണ്ണിടിഞ്ഞിരുന്നു. ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കാനായി മന്ത്രി തല ചര്‍ച്ച...
റംസാനുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഭീകരര്‍ക്ക്...
നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കാർഷിക പ്രതിസന്ധിയും നരേന്ദ്ര...