Advertisement
തോട്ടത്തില്‍ നിന്ന് അപ്രത്യക്ഷയായ സ്ത്രീ പെരുമ്പാമ്പിന്റെ വയറ്റില്‍!!! (വീഡിയോ കാണാം)

പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ സ്ത്രീ​യെ പെരുമ്പാമ്പി​ന്‍റെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി. ഇ​ന്തോ​നേ​ഷ്യ​യി​ലെ മു​ന ദ്വീ​പി​ലെ സു​ല​വേ​സി തീ​ര​ത്തെ പെ​ർ​ഷ്യാ​പ​ൻ ല​വേ​ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ്...

അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം; ആദ്യ പകുതി സമനിലയില്‍ (1-1)

ഐസ്‌ലാന്‍ഡിനെ ചെറുതാക്കി കാണരുതെന്ന മുന്നറിയിപ്പാണ് അര്‍ജന്റീ – ഐസ്‌ലാന്‍ഡ് മത്സരത്തിന്റെ ആദ്യ പകുതി നല്‍കുന്ന സന്ദേശം. ഇരു ടീമുകളും പരസ്പരം...

കുഞ്ഞന്‍മാര്‍ അര്‍ജന്റീനയെ വിറപ്പിക്കുന്നു (1-1)

വിറപ്പിച്ചും സ്വയം വിറച്ചും അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം സമനിലയില്‍ തുടരുന്നു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയിരിക്കുന്നു....

‘ എത്ര മനോഹരമായ കത്ത് ‘ ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ട്രൂകോളര്‍ സിഇഒ

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദന കത്ത് ട്വീറ്ററിലൂടെ പുറത്തുവിട്ട് ട്രൂകോളര്‍ സിഇഒ അലന്‍ മാമേദി. മലയാളി യുവാക്കളുടെ സംരംഭമായ ചില്ലറിനെ...

പട്ടിയെ കുളിപ്പിക്കാനും പൊലീസ് ; ദാസ്യവേലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൊലീസുകാരനെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചതിന് , ഡിജിപി സുധേഷ് കുമാറിനെ സായുധസേനാ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നാലെ കൂടുതല്‍ ദാസ്യപ്പണി...

മെസി കളത്തില്‍; നെഞ്ചിടിപ്പോടെ ആരാധകര്‍…

അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം. വൈകീട്ട് 6.30 ന് മോസ്‌കോയില്‍ മത്സരത്തിന് കിക്കോഫ് മുഴുങ്ങും. എല്ലാ...

മൂന്ന്‌ മൃതദേഹം കൂടി കണ്ടെത്തി; കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം 12 ആയി

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.  മൂന്ന് മൃതദേഹം കൂടി ഇന്ന് വൈകീട്ട് നടന്ന തെരച്ചിലില്‍ കണ്ടെത്തി. പത്ത്...

ഫ്രാന്‍സിന്റെ വിജയം രചിച്ച് ‘നീരാളി’ കാലുകള്‍ (2-1)

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. ‘നീരാളി കാലുകള്‍’ എന്ന് വിശേഷണമുള്ള ഫ്രാന്‍സ്...

കരിഞ്ചോല ഉരുള്‍പൊട്ടല്‍; പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഒന്‍പതായി. സ്ഥലത്ത് നടന്ന തിരച്ചിലില്‍ നേരത്തേ മരിച്ച ഹസന്റെ കൊച്ചു മകളുടെ മൃതദേഹം കൂടി...

57-ാം മിനിറ്റില്‍ ഫ്രാന്‍സ്; 61-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ (1-1)

ഫ്രാന്‍സ് – ഓസ്‌ട്രേലിയ ലോകകപ്പ് പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. പെനല്‍റ്റി കിക്കുകള്‍ ഗോള്‍ വലയിലെത്തിച്ചാണ്...

Page 16533 of 17432 1 16,531 16,532 16,533 16,534 16,535 17,432