Advertisement
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് ഹിന്ദുവിരുദ്ധയായതിനാൽ; പ്രതിയുടെ മൊഴി പുറത്ത്

ഹിന്ദുവിരുദ്ധയായതുകൊണ്ടാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് അറസ്റ്റിലായ നവീൻ കുമാർ. പൊലീസ് ചോദ്യംചെയ്തപ്പോഴാണ് നവീൻ ഇക്കാര്യം പറഞ്ഞത്. ഗൗരി...

മത്സ്യബന്ധന ബോട്ട് പുറം കടലില്‍ കുടുങ്ങി

കോഴിക്കോട് പു​തി​യാ​പ്പ​യി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ ബോ​ട്ട് യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം പു​റം​ക​ട​ലി​ൽ കു​ടു​ങ്ങി. പ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ബോട്ടില്‍ കുടുങ്ങി...

കേരളത്തിൽ ഞായറാഴ്ച ഭാരത് ബന്ദില്ല

ഏഴു സംസ്ഥാനങ്ങളിലെ കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദിൽനിന്ന് കേരളത്തെ...

രാജ്യസഭാ സീറ്റ്; യുഡിഎഫിലും മുറുമുറുപ്പ്

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ യുഡിഎഫിലും മുറുമുറുപ്പ്. ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്നാണ് എഎ അസീസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്....

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16...

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ; ഉരുള്‍പ്പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യയെന്നും മുന്നറിയിപ്പ്

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം.  ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി...

നഴ്സുമാരെ പിരിച്ചുവിടുന്നു; ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം

നഴ്സുമാരെ മുന്നറിയിപ്പില്ലാതെ പിരിച്ച് വിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയ്ക്ക് മുന്നില്‍ നഴ്സുമാരുടെ പ്രതിഷേധം. യുണൈറ്റ‍് നഴ്സസ് അസോസിയേഷന്റെ...

മാണി വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്

മുന്നണി പ്രവേശം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  കേരള കോൺഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടിയോഗം ഇന്ന് ചേരും. രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യോഗത്തില്‍...

‘കൈ’ വിടാതെ മാണി മുന്നോട്ട്; കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി യോഗം നാളെ, യുഡിഎഫ് നേതൃയോഗവും നാളെ ചേരും

കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് പാളയത്തിലേക്ക് തിരിച്ചു പോകുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്ന് സൂചന. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ്...

‘ഇവര്‍ക്കും ജീവിക്കണം’; സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം നേടി ‘ഞാന്‍ നന്ദന്‍’ ഹ്രസ്വചിത്രം

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി ‘ഞാന്‍ നന്ദന്‍’ എന്ന ഹ്രസ്വചിത്രം. സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ഭിന്നലിംഗക്കാരുടെ ജീവിതമാണ് പത്ത് മിനിറ്റില്‍...

Page 16546 of 17403 1 16,544 16,545 16,546 16,547 16,548 17,403