Advertisement
രക്തസാക്ഷി അനുസ്മരണത്തിൽ മാറ്റമില്ല : പൊലീസ് അസോസിയേഷൻ

രക്തസാക്ഷി അനുസ്മരണത്തിൽ മാറ്റമില്ലെന്നും പതിവുപോലെ നടക്കുമെന്നും പൊലീസ് അസോസിയേഷൻ. നാളത്തെ സമ്മേളനത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന നിർദേശം കിട്ടിയിട്ടില്ലെന്നും പൊലീസ് അസോസിയേഷൻ...

എ വി ജോർജിനെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽവെച്ച് മർദ്ദനത്തിനരയായി ശ്രീജിത്ത് മരിച്ച സംഭവത്തിൽ എസ്പി എവി ജോർജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില....

39 രൂപയ്ക്ക് പരിധിയില്ലാത്ത ഓഫറുമായി ബിഎസ്എൻഎൽ

39 രൂപയ്ക്ക് പരിധിയില്ലാത്ത ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ. രാജ്യത്തെവിടെയുമുള്ള ബിഎസ്എൻഎൽ ഫോണുകളിലേക്ക് പരിധികളില്ലാതെയും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ദിവസം 200 മിനുറ്റും...

ദ്യാനൂര്‍ഹാനാഗിതിയുടെ കല്യാണക്കത്ത് പ്രചരിപ്പിച്ചവര്‍ക്ക് പണി വരുന്നു

ദ്യാനൂര്‍ഹ്നാഗിതി ഇതായിരുന്നു കഴിഞ്ഞ കുറേ ദിവസമായി വാട്സ് ആപ്പിലെ കുഴക്കുന്ന പേര്. പേരിലെ കൗതുകം കൊണ്ട് തെറ്റായ വാര്‍ത്തകളും കേറി...

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് നിർദ്ദേശം

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സുപ്രീംകോടതിയുടെ ഇടപെടൽ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. പോളിംഗ് സുതാര്യമായി നടത്തണമെന്ന് തെരഞ്ഞെടുപ്പ്...

കെനിയയിൽ ഡാം തകർന്നു; 21 മരണം

കെനിയയിൽ ഡാം തകർന്ന് 21 പേർ കൊല്ലപ്പെട്ടു. നകുരു പ്രവിശ്യയിലെ സൊലൈയിൽ സ്ഥിതി ചെയ്യുന്ന പട്ടേൽ ഡാം ആണ് തകർന്നത്....

കോഴിക്കോട് കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട് പു​റ​ത്തൂ​ർ കൂ​ട്ടാ​യി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ര​യ​ൻ ക​ട​പ്പു​റം കു​റി​യ​ന്‍റെ പു​ര​ക്ക​ൽ ഇ​സ്മാ​യി​ലി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 9.30...

വിവരാവകാശ കമ്മീഷൻ നിയമനം; സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു

വിവരാവകാശ കമ്മീഷൻ അംഗങ്ങളായി സർക്കാർ നിർദേശിച്ച പട്ടികയിൽ നിന്ന് സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ...

പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി അപ്പാനി ശരത്തും ഭാര്യയും

അപ്പാനി എന്ന് മാത്രം കേട്ടാല്‍ മതി അങ്കമാലി ഡയറീസിലെ അപ്പാനി രവിയേയും, വെളിപാടിന്റെ പുസ്തകത്തിലെ ഫ്രാങ്ക്ലിന്‍ എന്ന കഥാപാത്രത്തേയുമെല്ലാം നമുക്ക്...

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചു; വിദ്യാർത്ഥിനിയുടെ പരാതായിൽ പോലീസ് കേസെടുത്തു

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ കൊപ്പം ലയൺ സ്‌കൂളിലാണ് സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ...

Page 16581 of 17313 1 16,579 16,580 16,581 16,582 16,583 17,313