Advertisement
ഇംപീച്ച്‌മെന്റ് പരാതി; കോണ്‍ഗ്രസ് പിന്‍വലിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ച് തള്ളി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം...

കർണാടകയിൽ ജയം ബിജെപിക്കെന്ന് ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം; അത്തരത്തിലൊരു സർവേ നടത്തിയിട്ടില്ലെന്ന് ബിബിസി

കർണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം ഇറക്കി ബിജെപി. എന്നാൽ തങ്ങൾ...

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് ഡിജിപി; പ്രതികളെ ഉടന്‍ പിടികൂടും

കണ്ണൂരിലും മാഹിയിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഡിജിപി....

ചാരക്കേസ്: നമ്പി നാരായണന്റെ ഹർജി ഇന്ന് പരിഗണിക്കും

ഐഎസ്ആർഒ ചാരകേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് സിബിഐ അന്വേഷണം വേണമോ എന്നകാര്യത്തിൽ സുപ്രിം കോടതി ഇന്ന് തീരുമാനം...

ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

ഡൽഹിയിൽ ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഡൽഹിയിലെ ഷെയ്ഖ് സാരായിലാണ് സംഭവം. അപകടം നടക്കുമ്പോൾ മൂന്നു പേരാണ് ആംബുലൻസിന്...

നൈജീരിയയിൽ കൂട്ടക്കുരുതി; മരണസംഖ്യ 45 ആയി

വടക്കൻ നൈജീരിയയിലെ കൂട്ടകുരുതിയിൽ മരിച്ചവരുടെ എണ്ണം 45 ആയി. കഡുനയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് ആയുധധാരികൾ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഘർഷത്തിൻറെ...

കോഴിക്കോട് മിഠായിതെരുവിൽ ഇന്ന് കടകളടച്ചിട്ട് പ്രതിഷേധം

കോഴിക്കോട് മിഠായിതെരുവിൽ ഒരു വിഭാഗം വ്യാപാരികൾ കകളടച്ചിട്ട് പ്രതിഷേധിക്കുന്നു. വാഹന ഗതാഗതം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ച വരെ വ്യാപാരി...

കാവേരി കേസ്; കരട് രേഖ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും

കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും. പ്രധാനമന്ത്രി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ...

വടക്കേ ഇന്ത്യയിൽ പൊടിക്കാറ്റ്: നാല് മരണം; മുപ്പതിലേറെ പേർക്ക് പരിക്ക്

വടക്കേ ഇന്ത്യയിൽ പൊടിക്കാറ്റടിച്ചു. പാടിക്കാറ്റിൽ ത്രിപുരയിൽ ഒരാൾ മരിച്ചു. രാജസ്ഥാൻ, ത്രിപുര, ദില്ലി പഞ്ചാബ് ഹരിയാന എന്നിവടങ്ങളിൽ പൊടിക്കാറ്റടിച്ചു. പലയിടങ്ങളിലും...

ആര്‍എസ്എസ് വോട്ട് പരാമര്‍ശം; കാനത്തെ വെട്ടി സുധാകരന്‍

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടും ഇടതുപക്ഷ മുന്നണി സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മന്ത്രി ജി....

Page 16582 of 17304 1 16,580 16,581 16,582 16,583 16,584 17,304