Advertisement
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ലോക്കപ്പില്‍ ഉണ്ടായിരുന്ന വിജു എന്നയാളുടേതാണ് വെളിപ്പെടുത്തല്‍. വാരാപ്പുഴ...

കോണ്‍ഗ്രസില്‍ അസംതൃപ്തരുടെ പുതിയ ഗ്രൂപ്പ് വരുന്നു

കോണ്‍ഗ്രസില്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ അസംതൃപ്തരായവരുടെ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അസംതൃപ്തരായവരാണ് പുതിയ ഗ്രൂപ്പിന് കീഴില്‍...

ഓസ്ട്രേലിയയില്‍ തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു

ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബെ​യ്നി​ല്‍ ഉണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. വീ​ട്ടി​ലാണ് തീപിടുത്തം ഉണ്ടായിയത്.  ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്....

ദിലീപിന് വിദേശത്ത് പോകാന്‍ കോടതിയുടെ അനുവാദം

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. അഡീഷണല്‍...

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ...

സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതിഷേധമറിയിച്ച് നടി പാര്‍വതി

കത്‌വയില്‍ എട്ടു വയസുകാരി പീഡിപ്പിക്കപ്പെട്ട ശേഷം ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ നടി...

അഷ്‌കര്‍ അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ‘കാമുകി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനായി എത്തുന്ന ‘കാമുകി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിന്റെ...

മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവച്ചു

മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവച്ചു. മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ അഞ്ച് പ്രതികളെ വെറുതെവിടുന്നതായി...

‘കസ്റ്റഡിയിലെടുത്തവരാണ് തന്നെ മര്‍ദ്ദിച്ചത്’; മരിക്കുന്നതിന് മുന്‍പുള്ള ശ്രീജിത്തിന്റെ മൊഴി പുറത്ത്

കസ്റ്റഡിയിലെടുത്തവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ശ്രീജിത്തിന്റെ മൊഴി. മരിക്കുന്നതിന് മുന്‍പ് ശ്രീജിത്ത് ഡോക്ടര്‍മാരോട് ഇതേ കുറിച്ച് പറഞ്ഞതായുള്ള വിവരങ്ങള്‍ അടങ്ങിയ...

ആദ്യം സമരം നിര്‍ത്തൂ, എന്നിട്ട് മതി ചര്‍ച്ച; ആരോഗ്യമന്ത്രി

നാലു ദിവസമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ...

Page 16611 of 17246 1 16,609 16,610 16,611 16,612 16,613 17,246