നിറ പുഞ്ചിരിയുമായി യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. പാലാരിവട്ടം തമ്മനം ജങ്ഷനിൽ മീൻ വിൽക്കുന്ന...
ജൂലൈ 30 ന് സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് അയ്യപ്പധർമ സേന. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വിരുദ്ധ...
അഭിമന്യൂ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി സനീഷാണ് അറസ്റ്റിലായത്. കൊച്ചി സെൻട്രൽ പോലീസാണ് അറസ്റ്റ് ചെയ്തത്....
മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ട്രിബ്യൂണലില്‍ നിലവിലുളള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം...
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി ഗുരുതാരവസ്ഥയിൽ. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുുവെങ്കിലും...
ബാര്‍ട്ടന്‍ ഹില്‍ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകരുടെ 92...
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട കണ്ണൂര്‍ ചെമ്പിലോട് കുടിവളപ്പ് വീട്ടില്‍ സതി, മകന്‍ രതീഷ്, വളപ്പട്ടണം മന്ന വി.പി. ഹൗസിലെ...
കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി എന്നീ സാംസ്കാരിക സ്ഥാപനങ്ങളിലെ...
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പദ്ധതി...
ക്യാഷ് ഓൺ ഡെലിവെറി സംവിധാനം നിയമവിരുദ്ധമന്ന് റിസർവ് ബാങ്ക്. ഓൺലൈൻ സൈറഅറുകളിൽ നിന്നും ഉത്പന്നം വാങ്ങി കൈയ്യിലെത്തിയ ശേഷം മാത്രം...