ജനവാസകേന്ദ്രത്തിലെ പൊട്ടക്കിണറ്റില്‍ പുലി ചത്ത നിലയില്‍. കുമളിയ്ക്ക് സമീപം ആനവിലാസം വില്ലേജ് ഓഫീസിന് സമീപത്താണ് സംഭവം. പെണ്‍പുലിയുടെ മൃതേദഹമാണ് കണ്ടെത്തിയത്....
സംസ്ഥാനത്ത് വികാസ് യാത്രയുമായി കുമ്മനം രാജശേഖരന്‍. ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെയാവും വിവിധ ജില്ലകളിലൂടെയുള്ള വികാസ് യാത്ര.ഓരോ...
ചീഫ് ജസ്റ്റിനെതിരായ പ്രതിഷേധവും തര്‍ക്കവും സുപ്രീം കോടതിയിലെ നടപടികളെയും പ്രവര്‍ത്തനത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ബാര്‍ കൗണ്‍സില്‍...
തമിഴ്നാട് ആവണിയപുരം ജല്ലിക്കട്ട് മത്സരത്തിനിടെ 22 പേർക്ക് പരിക്കേറ്റു. മത്സരത്തിൽ പങ്കെടുത്ത ആറ് പേർക്കും കാണാനെത്തിയ 16 പേർക്കുമാണ് പരിക്കേറ്റത്....
സുപ്രീം കോടതിയിലെ പ്രതിസന്ധികള്‍ക്ക് അയവുവരുത്താന്‍ കോടതിയിലെ നടപടികള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് കെീണ്ടുവരാനുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശ്രമം തുടരുന്നു. ബാര്‍...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. വിഷ്ണു എന്ന ആനയാണ് ആദ്യം ഇടഞ്ഞത്.ആനത്താവളത്തിലെ പാപ്പാനായ ഉണ്ണിക്കണ്ണന് ഗുരുതരപരിക്കേറ്റു. ആനയിടഞ്ഞത് കണ്ട് കണ്ട് പീതാംബരന്‍...
ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം വിജയത്തോടെ തേരോട്ടം തുടങ്ങി. ശക്തരായ ഓസ്‌ട്രേലിയയെ 100 റണ്‍സിന്...
ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തി. സ്വീകരണമേകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം വരുതിയിലാക്കാന്‍ ഇന്ത്യ കളത്തിലിറങ്ങി. ആദ്യ ദിനത്തിന്റെ ആരംഭത്തില്‍ ബാറ്റിംഗില്‍ മികച്ച...
ബോഡിഷെയിമിംഗ് നടത്തി താരങ്ങളെ സൈബര്‍ ഇടങ്ങളില്‍ തേജോവധം ചെയ്യുന്നവര്‍ ടെലിവിഷന്‍ താരം ശമാ സിക്കന്തറിന്റെ ബിക്കിനി ഫോട്ടോയ്ക്ക് കമന്റ് ഇടാന്‍...