ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ.പി. ശ്രുതിയും ഹൈക്കോടതിയില്‍. ദേശീയ...
‘അമ്മ’യിലെ കൈനീട്ടവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഖേദം പ്രകടിപ്പിച്ചു. കൈനീട്ടവുമായി ബന്ധപ്പെട്ട് കമല്‍...
ബ്രസീല്‍ – മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍ പോരാട്ടം വൈകീട്ട് 7.30 ന് സമാരയില്‍ ആരംഭിക്കും. സ്വന്തം നാട്ടിലെ ലോകകപ്പില്‍ ജര്‍മനിയോട് തോറ്റ്...
മുതിർന്ന ജഡ്ജിയുടെ കസേരയിലിരുന്ന് സെൽഫിയെടുത്തതിന് പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം. ഉമാറിയ പോലീസ് അക്കാദമിയിലെ ട്രെയിനിയായ രാം...
എറണാകുളം മഹാരാജാസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മൃതദേഹം ജൻമനാടായ വട്ടവടയിൽ എത്തിച്ചു. മൂന്നാറിൽ നിന്ന്...
ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം...
ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ മുതിർന്ന താരങ്ങൾ മന്ത്രിക്ക് കത്ത് നൽകി. കൈനീട്ടവുമായി ബന്ധപ്പെട്ട് കമൽ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി....
പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘മൈ സ്റ്റോറി’ ജൂലയ് ആറിന് തിയറ്ററുകളിലെത്തും. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ശങ്കര്‍...
കോട്ടക്കലിൽ എസ്ബിഐ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് കോടികൾ വന്നത് മനഃപൂർവ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം. ആരുടെയും അക്കൗണ്ടിലേക്ക് പണം നൽകിയിട്ടില്ല. പണം...
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന്...