വിവാഹത്തിനു മുമ്പ് പരസ്പരം സംസാരിച്ചതിന് വരനേയും വധുവിനേയും വെടിവെച്ച് കൊന്നു. പാക്കിസ്ഥാനിലാണ് സംഭവം. നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരന്‍ ഷാഹിദും...
ഫോണ്‍കെണി വിവാദത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കേസ് ഒത്തുതീര്‍പ്പായി വീണ്ടും മന്ത്രി സ്ഥാനത്തേക്ക്...
ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷകളുടെ നറുക്കെടുപ്പ് നടപടികളുമായി ഹജ്ജ് കമ്മിറ്റിക്ക് മുന്നോട്ട് പോകാം. 2...
നടന്‍ നിവിന്‍ പോളിയുടെ മകളുടെ ചിത്രങ്ങള്‍ പുറത്ത്. സംവിധായകന്‍ അരുണ്‍ മത്തായിയുടെ പിറന്നാളാഘോഷത്തിന് നിവിന്‍ കുടുംബസമ്മേതം എത്തിയ ചിത്രങ്ങളാണ് പുറത്ത്...
വിധികര്‍ത്താക്കളുടെ പിന്മാറ്റം തെറ്റിദ്ധാരണ മൂലമാണെന്നും പിന്മാറിയ വിധികര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്നും വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്...
നെയ്യാറ്റിന്‍കര രൂപത നേതൃത്വവുമായി തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു 15 പേര്‍ക്ക് കടത്തി വിടാമെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ എല്ലാവരെയും പോകാന്‍...
ഈട ടീമിനൊപ്പം നിമിഷാ സജയന്റെ പിറന്നാളാഘോഷം. ലുലു മാളിലെ പിവിആര്‍ തീയറ്ററിലാണ് നിമിഷാ സജയന്‍ പിറന്നാളാഘോഷിച്ചത്. ഈടയുടെ ആദ്യ പ്രദര്‍ശനത്തിന്...
നിമിഷാ സജയനും ഷെയ്ന്‍ നിഗവും നായികാനായകന്മാരാകുന്ന ചിത്രമാണ് ഈട. ഇന്നാണ് ചിത്രം റിലീസിനെത്തിയത്. ചിത്രം തീയറ്ററിലെത്തുന്നതിന് മുമ്പായി ചിത്രീകരണ വേളയിലെ...
ഫോൺ കെണി കേസ് ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് ഹർജിക്കാരിയോട് ഹൈക്കോടതി . മുൻ മന്ത്രി ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിൻവലിക്കാൻ...
നടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി. ലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിന്‍...