ശനിയാഴ്ച്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന ഭേദഗതി ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് തീരുമാനം....
ടീം ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിന് നാളെ തുടക്കം. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന...
കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത ഇനി എറ്റെടുക്കാനാകില്ലെന്ന് സർക്കാർ. പ്രതിസന്ധി മറികടക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഗതാഗത...
‘ദുർമന്ത്രവാദിനിയുടെ മകൻ’ എന്ന് വിശേഷിപ്പിച്ച് സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട ബാലന്റെ ചിത്രമടങ്ങുന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് നാം വായിച്ചറിഞ്ഞത്....
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് വിഷയം ചര്‍ച്ച ചെയ്യാനും റിപ്പോര്‍ട്ട് പരിശോധിക്കാനുമായി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സീറോ മലബാര്‍...
മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തിൽ നിലപാട് മയപ്പെടുത്തി ഐഎംഎ. മാലിന്യ സംസ്‌കരണ പ്ലാന്റ് പാലോട് തന്നെ വേണമെന്നില്ലെന്ന് ഐഎംഎ. സര്‍ക്കാര്‍...
സിനിമയ്ക്കുള്ളിലെ ലൈംഗിക ചൂഷണങ്ങൾക്ക് തടയിടാൻ ഹെൽപ്‌ലൈൻ നമ്പർ അവതരിപ്പിച്ച് ഹോളിവുഡ് വനിത ചലച്ചിത്ര പ്രവർത്തകർക്കായുള്ള സംഘടന വിമൻ ഇൻ ഫിലിം (ഡബ്ലിയുഐഎഫ്)....
ബീഹാര്‍ ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി ക്രിക്കറ്റിലും മറ്റ് ക്രിക്കറ്റ് മത്സരങ്ങളിലും കളിപ്പിക്കണമെന്ന് സുപ്രീം കോടതി ബിസിസിഐ യോട് ആവശ്യപ്പെട്ടു....
ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിടിവി ദിവകരന്‍ വിജയിച്ചത് പണം വാരിയെറിഞ്ഞാണെന്ന് കമ്ല ഹാസന്‍. ആനന്ദവികടനിലെ പംക്തിയിലാണ് കമല്‍ഹാസന്റെ പരാമര്‍ശം....
സംസ്ഥാനത്തെ ബസ്സുകള്‍ക്ക് ഇനി ഏകീകൃത നിറം. സ്വകാര്യബസ്സുടമകളുമായി ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇളംപച്ച, മെറൂണ്‍, ഇളം നീല...