Advertisement
പാലക്കാട് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് കൊല്ലങ്കോടിന് സമീപത്ത് വിരിഞ്ഞിപ്പാടത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണ്...

വരാപ്പുഴ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആർടിഎഫി ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ആർടിഎഫുകാർ സമാന്തരസേനയായി പ്രവർത്തിച്ചെന്നാണ്...

നടൻ മൻസൂർ അലിഖാൻ അറസ്റ്റിൽ

തെന്നിന്ത്യൻ താരം മൻസൂർ അലിഖാൻ അറസ്റ്റിൽ. ചെന്നൈസേലം അതിവേഗ പാതയ്‌ക്കെതിരേ നടത്തിയ വിവാദ പരാമർശത്തെത്തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. സേലത്തുനിന്നുള്ള...

കട്ടിപ്പാറ ഉരുൾപൊട്ടൽ; അവശേഷിക്കുന്ന ഒരാൾക്കായി തിരച്ചിൽ തുടരുന്നു

കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹർജിയിൽ എറണാകുളം സെഷൻസ് കോടതി ഇന്ന് വിധി പറയും....

സ്വിറ്റ്‌സര്‍ലാന്‍ഡ് പിടിച്ചുനിന്നു; കാനറികള്‍ക്കും സമനില

അര്‍ജന്റീനക്ക് പിന്നാലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രസീലിനും സമനില. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി ബ്രസീല്‍ ലീഡ് ഉറപ്പിച്ചെങ്കിലും...

‘ചെറുതായിരുന്നപ്പോള്‍ അതൊന്നും ഞാന്‍ മനസിലാക്കിയില്ല’…; ഫാദേഴ്‌സ് ഡേയില്‍ ദുല്‍ഖര്‍ വാപ്പച്ചിയോട് പറയുന്നു…

ഫാദേഴ്‌സ് ഡേയില്‍ വാപ്പച്ചിയെ കുറിച്ച് വാചാലനാകുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് സംരക്ഷണം നല്‍കുകയും...

മഞ്ഞപ്പടയ്ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മറുപടി; ഹെഡര്‍ ഗോളില്‍ മത്സരം 1-1

ബ്രസീല്‍ ആദ്യ പകുതിയില്‍ നേടിയ ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡ് തിരിച്ചടിച്ചു. രണ്ടാം പകുതിയിലായിരുന്നു ബ്രസീലിനുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മറുപടി എത്തിയത്. 50-ാം മിനിറ്റില്‍...

ബ്രസീല്‍ – സ്വിറ്റ്‌സര്‍ലാന്‍ഡ് പോരാട്ടം; ആദ്യ പകുതിയില്‍ ബ്രസീല്‍ മുന്നില്‍ (1-0)

ബ്രസീല്‍ – സ്വിറ്റ്‌സര്‍ലാന്‍ഡ് പോരാട്ടം ആദ്യ പകുതി പിന്നിട്ടു. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മുന്നില്‍ നില്‍ക്കുന്നു. മത്സരത്തിന്റെ 20-ാം...

മെക്‌സിക്കന്‍ വിജയഗാഥ രചിച്ച കൈകളും കാലുകളും!!!

നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയുടെ നെഞ്ചകം പിളര്‍ത്തിയ ലുഷ്‌നിക്കിയിലെ ആ ഗോള്‍. 35-ാം മിനിറ്റിലെ ആ ഒരൊറ്റ ഗോളില്‍ ജര്‍മന്‍ ആരാധകര്‍...

Page 16770 of 17674 1 16,768 16,769 16,770 16,771 16,772 17,674