ഓഖി ദുരന്തമേഖലകളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ആറ് ജില്ലകളാണ് സന്ദര്‍ശിക്കുക. ഇന്ന് വൈകീട്ട് പൂന്തുറയില്‍ സംഘം...
കരുണാകരനും ചാരക്കേസുമായി ബന്ധപ്പെട്ട് എം.എം ഹസ്സന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ തന്റെ നിലപാട് പരസ്യപ്പെടുത്തി കരുണാകരന്റെ മകനും...
മലപ്പുറം പൊന്നാനി ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അപകടം. അഞ്ച് പേര്‍ മരിച്ചു. കുട്ടികളടക്കം എട്ടോളം പേര്‍ തോണിയിലുണ്ടായിരുന്നു. കടത്തുതോണി മറിഞ്ഞാണ്...
പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന രോഷ്ണി ദിനകര്‍ ചിത്രം ‘മൈ സ്‌റ്റോറി’യിലെ ആദ്യ വീഡിയോ ഗാനം ജനുവരി ഒന്നിന് പുതുവര്‍ഷ സമ്മാനമായി...
നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഭേദഗതിപ്രകാരം തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം വേണ്ട. പൊതു...
പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. നിലവില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയാണ് പോള്‍ ആന്റണി....
ഹരിവരാസനം പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി ഗായിക കെ.എസ്. ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി...
കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരങ്ങള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഫെഡറല്‍...
പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ ഇന്നലെ നടന്ന ജയില്‍ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന്‍ അപമാനിച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യ...
ആഷിക്ക് അബു ചിത്രം മായാനദിക്ക് എങ്ങുനിന്നും മികച്ച അഭിപ്രായം. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍...