Advertisement
തിരൂരിൽ കല്ലുകൊണ്ട് അടിയേറ്റ് യുവാവ് കൊല്ലപ്പെട്ട നിലയിൽ

തിരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ സെയ്തലവിയാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സെയ്തലവിയെ...

കെവിന്റെ കൊലപാതകം; ഷാനു ചാക്കോയുടെ ഗള്‍ഫിലെ ജോലി തെറിച്ചു

കോട്ടയം ദുരഭിമാനകൊല കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയെ വിദേശത്തുണ്ടായിരുന്ന ജോലിയില്‍ നിന്ന് പുറത്താക്കി.  ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന്...

ഇന്ത്യയിൽ നിന്നുള്ള പഴം,പച്ചക്കറികൾക്ക് കുവൈത്തിൽ നിരോധനം

ഇന്ത്യയിൽ നിന്നുള്ള പഴം പച്ചക്കറികൾക്ക് കുവൈത്തിൽ നിരോധനം. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മേയ് 31 മുതൽ ഇന്ത്യയിൽ നിന്ന്...

നിപ; ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാക്‍ക്കും ജീവനക്കാര്‍ക്കും അവധി

കോഴിക്കോട് ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി. പകരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിപ ബാധിച്ച്  ഇവിടെ ചികിത്സയിലായിരുന്ന...

ശമ്പളം വർധിപ്പിക്കാമെന്ന് ഉറപ്പ്; പത്ത് ദിവസത്തിനുശേഷം തപാൽ സമരം അവസാനിപ്പിച്ചു

ഗ്രാ​മീ​ണ ഡാ​ക് സേ​വ​ക്മാ​രു​ടെ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ത​പാ​ൽ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ശ​മ്പളം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് സ​മ​ര​ക്കാ​ർ​ക്ക് ഉ​റ​പ്പു...

സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറഞ്ഞു

കേരളത്തിൽ ഇന്ധനവിലയിൽ ഇന്ന മുതൽ ഒരു രൂപയുടെ കുറവ്. സംസ്ഥാന സർക്കാർ പെട്രോളിന്റേയും ഡിസലിന്റേയും നികുതിയിൽ ഇളവ് വരുത്തിയതോടെയാണ് കേരളത്തിൽ...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തു

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നു യുവാവ് യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കി.  രാ​ജ​സ്ഥാ​നി​ലാണ് സംഭവം.  ഹേ​മ​ന്ദ് കു​മാ​ർ എ​ന്ന യുവാവാണ് ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജ​സ്ഥാ​നി​ലെ...

കൊല്ലണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തി: പോലീസ് റിമാൻഡ് റിപ്പോർട്ട്

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ്...

സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തിലേറെ കുട്ടികൾ ഇത്തവണ പുതുതായെത്തുമെന്നാണ് പ്രതീക്ഷ. പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ...

നിപ നേരിടാൻ ജപ്പാനിൽ നിന്നും മരുന്ന് വരുന്നു

നിപ ബാധ നേരിടാൻ ജപ്പാനിൽ നിന്നും പുതിയ മരുന്ന് വരുന്നു. മരുന്ന കൊണ്ടുവരാനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടങ്ങി. ഓസ്‌ട്രേലിയയിൽ...

Page 16815 of 17642 1 16,813 16,814 16,815 16,816 16,817 17,642