ക്രിസ്റ്റീന ചെറിയാന് വാടകയ്ക്ക് കൊടുത്തു വരുമാനം നേടല്‍ പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നു. വീടുകളും , ഫ്ളാറ്റുകളും, വാണിജ്യ സമുച്ചയങ്ങളും ,വാഹനങ്ങളും...
കേരള, കർണാടക തീരങ്ങളിൽ ന്യൂനമർദം രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ...
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയം രുചിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019 തിരഞ്ഞെപ്പിന് മുന്‍പ് എല്ലാ പ്രാദേശിക പാര്‍ട്ടികളും...
ചേവായൂര്‍ ഭാരതീയ വിദ്യാഭവന് സ്ക്കൂളില്‍ പ്ലസ്ടുവിന് മികച്ച വിജയം. കൊമേഴ്സ് ഗ്രൂപ്പില്‍ 97ശതമാനം മാര്‍ക്ക് നേടി ആകാശ് രാജീവ് ഒന്നാമതെത്തി. ബയോളജി...
വെല്ലുവിളികള്‍ നിറഞ്ഞ പുതിയ ചുമതല ഏറെ സന്തോഷത്തോടെ താന്‍ ഏറ്റെടുക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. തനിക്ക് പുതിയ ചുമതല...
നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന്...
ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബുദ്ധിപരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
നിപ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി എബിനാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
എടിഎം, ഒടിപി നമ്പരുകള്‍ ചോദിച്ച് ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഫോണ്‍ വിളികള്‍ വന്നാല്‍ മിണ്ടരുതെന്ന് കേരള പോലീസിന്റെ നിര്‍ദേശം. ഒരു...
ആരാധകരോട് എന്നും തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന താരമാണ് സൂര്യ. കേരളത്തില്‍ നിന്ന് ഒരു ആരാധകന് നല്കിയ ഷര്‍ട്ട് ധരിച്ച് നില്ക്കുന്ന...