ജമ്മു കശ്മീരിൽ രണ്ടിടത്ത് ഭീകരാക്രമണം. പുൽവാമയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ സൈനിക...
ഐപിഎല്‍ 11-ാം സീസണില്‍ ചെന്നൈ രാജാക്കന്മാര്‍. മൂന്നാം ഐപിഎല്‍ കിരീടമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വെല്ലുവിളി ഉയര്‍ത്താന്‍...
‘ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. പ്രതികളെ ഉടന്‍ പിടികൂടും. ‘ ഒരു വര്‍ഷത്തിനിടെ...
പ്രണയിച്ച് വിവാഹം ചെയ്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ...
നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ബഹ്‌റൈൻ, കുവൈത്ത്, യുഎഇ എന്നീ...
കോട്ടയത്ത് പ്രണയ വിവാഹം ചെയ്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കോട്ടയെ ഡിവൈഎസ്പി അന്വേഷിക്കും. കുമാരല്ലൂര്‍ സ്വദേശി കെവിനാണ്...
പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ സഹോദരനടക്കമുള്ളവര്‍ പിടിച്ച് കൊണ്ട പോയ നവവരന്റെ മൃതദേഹത്തില്‍ ആഴമുള്ള മുറിവുകള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് കെവിനെയും...
കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന് തട്ടി കൊണ്ട് പോയ യുവാവ് മരിച്ച നിലയില്‍. കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനെയാണ് മരിച്ച നിലയില്‍...
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. കയർ ഫാക്ടറി...
ചൈനയിൽ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്‌കെയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല....