Advertisement
നിപ; ഹർത്താലും മാറ്റിവച്ചു

ഇടുക്കിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാറ്റി. നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹർത്താൽ മാറ്റിയത്. ജൂൺ 7ന്...

നിപ നിയന്ത്രണത്തിലേക്ക്; ജാഗ്രത തുടരും

സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് നിയന്ത്രണത്തിലേക്ക്. കോഴിക്കോട് ജന ജീവിതം സാധാരണ നിലയിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി...

പൃഥ്വിരാജിനൊപ്പം മംമ്ത മോഹന്‍ദാസും

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ നയനില്‍ മംമ്താ മോഹന്‍ദാസും പ്രധാന വേഷത്തിലെത്തുന്നു. ജാനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ്...

ഗാലറി നിറയും ഛേത്രിയുടെ സെഞ്ചുറി കാണാന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍ സ്‌നേഹത്തോടെ കേട്ടു. ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലെ ഇന്ത്യയുടെ...

‘സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍’; ബാബാ രാംദേവിന്റെ പിന്തുണ തേടി അമിത് ഷാ എത്തി

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ യോഗാ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച...

പി.ജെ. കുര്യനെ യുവാക്കള്‍ എതിര്‍ക്കുന്നത് സ്ഥാനമോഹത്താല്‍: വയലാര്‍ രവി

പി.​ജെ. കു​ര്യ​നു വീ​ണ്ടും രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കു​ന്ന​നെ​തി​രെ യു​വ​നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തു സ്ഥാ​നം മോ​ഹി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ​യ​ലാ​ർ ര​വി. ഒ​രു...

അരുവാക്കോട് വേശ്യാവൃത്തിയും കരുത്തുറ്റ മാധ്യമപ്രവര്‍ത്തക ലീലാ മേനോനും…

പ്രശസ്ത മാധ്യമപ്രവര്‍ത്തക ലീലാ മേനോന് വിട ചൊല്ലി കേരളം. ജന്മഭൂമിയുടെ മുഖ്യപത്രാധിപ സ്ഥാനത്ത് തുടരവെ ലീലാ മേനോന്‍ അക്ഷരങ്ങളുടെ ലോകത്ത്...

വികസനക്കുതിപ്പിന് കിഫ്ബി; 23414 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

സംസ്ഥാനത്ത് 23414 കോടിയുടെ 383 പദ്ധതികള്‍ക്ക് കിഫ്ബി വഴി അംഗീകാരം ലഭിച്ചുവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ജൂണ്‍ ഒന്നിന് ചേര്‍ന്ന...

നിപ വൈറസിനെ സംസ്ഥാനം ജാഗ്രതയോടെ നേരിട്ടു; ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ചു. നിപയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിരോധ നടപടികള്‍...

ബസും വാനും കൂട്ടിയിടിച്ച് നാല് മരണം

നിലമ്പൂര്‍ മങ്ങാട് പൊങ്ങല്ലൂരില്‍ ബസും വാനും കൂട്ടിയിടിച്ച് നാല് മരണം. വാനിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. നിലമ്പൂരില്‍ നിന്ന് മഞ്ചേരിയിലേക്ക്...

Page 16917 of 17760 1 16,915 16,916 16,917 16,918 16,919 17,760