ഉന്മേഷ് ശിവരാമൻ ഇടുക്കി ജില്ലയില്‍ വന്‍ വായ്പ്പാതട്ടിപ്പ്. തൊടുപുഴ അറക്കുളത്ത് കര്‍ഷകന്റെ ഭൂമി, വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ പണയം വയ്ക്കുകയായിരുന്നു. അറക്കുളം...
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റവും മികച്ച രീതിയില്‍ നടത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും അന്വേഷണസംഘത്തിന് സാധിച്ചുവെന്ന്...
കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ്, ഉദയന്‍ എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ്...
അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് ബിജെപി...
ആർഎസ്എസ് പ്രകടനത്തിനിടെ മലപ്പുറം പ്രസ് ക്ലബിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുഹാദിനു പരിക്കേറ്റു. ആർഎസ്എസ് പ്രകടനത്തിനിടെ...
ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. 11 അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുമെന്നും മറ്റുള്ളവര്‍ക്ക് കേന്ദ്ര മന്ത്രി സ്മൃതി...
കാവേരി വിഷയത്തില്‍ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. നാല് ടിഎംസി കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി....
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം പ്രതിസന്ധിയിൽ. രാഷ്ട്രപതി പുരസ്കാരം നൽകിയില്ലെങ്കിൽ ബഹിഷ്കരിക്കുമെന്ന് ജേതാക്കൾ വ്യക്തമാക്കി. 11 പുരസ്കാരങ്ങൾ മാത്രം രാഷ്ട്രപതി...
ട്രെയിൻ ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിൻ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗര്യമൊരുക്കാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് പറയുമ്പോഴും...
ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് ഹിന്ദുമതാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന്...