Advertisement
എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്!!

പിതാവിന്റെ അമിത മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുനല്‍വേലി സ്വദേശി ദിനേശാണ് ആത്മഹത്യ ചെയ്തത്. അച്ഛന്റെ...

ലിഗയുടെ കൊല നടന്നത് മാര്‍ച്ച് 14ന് തന്നെ

വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച രണ്ട് പ്രതികളെ ഇന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യും. കോവളം വാഴമുട്ടം...

അമേരിക്കയിൽ സൈനിക വിമാനം തകർന്നുവീണു; 9 മരണം

അമേരിക്കയിൽ സൈനിക വിമാനം തകർന്നുവീണ് 9 പേർ മരിച്ചു. ജോർജ്ജിയയിൽ സാവന്നാ തീരത്തിന് സമീപം പ്യോർട്ടോ റിക്കോ നാഷണൽ ഗാർഡിൻറെ...

എസ്.എസ്.എല്‍.സി. പരീക്ഷാഫലം അറിയാന്‍…

എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി സി.കെ. രവീന്ദ്രനാഥ് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനമാണ് ഇത്തവണ. 97.84% വിജയശതമാനമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്....

എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നു; വിജയശതമാനം കൂടി

എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നു. 97.84ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് വിജയശതമാനം.  കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 95.98...

ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നയാള്‍ പിടിയില്‍

ചെ​ങ്ങാ​ലൂ​രി​ൽ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു​കൊ​ന്ന കേ​സി​ൽ ഭ​ർ‌​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി ബി​രാജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മുബൈയില്‍ നിന്നാണ് ഇയാളെ...

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി ഉയർത്തി

മുതിർന്ന പൗരന്മാർക്കായി കേന്ദ്രം ആവിഷ്‌കരിച്ച ‘പ്രധാനമന്ത്രി വയ വന്ദൻ യോജന’പ്രകാരം നിക്ഷേപിക്കുന്നതിനുള്ള പരിധി ഏഴരലക്ഷത്തിൽ നിന്ന് പതിനഞ്ച് ലക്ഷമായി ഉയർത്തി....

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; രാഷ്ട്രപതി വിതരണം ചെയ്യുക പതിനൊന്ന് പുരസ്‌കാരങ്ങൾ മാത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. നോൺഫീച്ചർ പുരസ്‌കാരങ്ങൾ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം...

ലിഗ കൊലപ്പെട്ടത് ബലാത്സംഗത്തിനിടെ! കോട്ട് ഉദയന്റേത്, അറസ്റ്റ് ഇന്ന്

വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ സംഭവത്തില്ഡ കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പീഡനശ്രമത്തിനിടെയാണ്...

കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തനം അവസാനിപ്പിച്ചു

ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ചോർത്തിയതിന് വിവാദത്തിലായ കമ്പനി, കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവർത്തനം അവസാനിപ്പിച്ചു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ...

Page 17020 of 17726 1 17,018 17,019 17,020 17,021 17,022 17,726