മാഹിയില്‍ സിപിഎം നേതാവ് പള്ളൂര്‍ നാലുതുറ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിയത് പത്തംഗ ആര്‍എസ്എസ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ നാല്...
ബോളിവുഡ് നടി സോനം കപൂർ വിവാഹതിയായി. യുവ വ്യവസായി ആനന്ദ് അഹൂജയാണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനൊടിവിലാണ് ഇരുവരും വിവാഹിതരാകുന്നത്....
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വ്യവസ്ഥകൾ നിശ്ചയിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിജ്ഞാപനം സ്റ്റേ ചെയ്യാൻ...
സമപ്രായക്കാരെല്ലാം അവധിയാഘോഷത്തില്‍ മുഴുകുമ്പോള്‍ നിര്‍ധനകുടുംബത്തിന് വീട് നിര്‍മിക്കാന്‍ അവധിക്കാലം ചെലവഴിച്ച് മാതൃകയാവുകയാണ് രാജകുമാരി ഗവ.വിഎച്ച്എസ്എസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. എന്‍.എസ്.എസ്.യൂണിറ്റിന്റെ...
കോഴിക്കോട്ട് ആയിരം കോടി രൂപ ചെലവ് ചെയ്തു വാണിജ്യ സമുച്ചയവും കൺവൻഷൻ സെന്ററും നിർമിക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ യൂസഫലി....
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണ...
കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി ന്യൂസിന്റെ സര്‍വേ ഫലം. ആകെ 223 സീറ്റില്‍ 97...
ഉത്തർപ്രദേശിൽ മോർച്ചറി വാൻ നൽകാത്തതിനാൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന് യുവാവ്. ഉത്തർപ്രദേശിലെ ബദൗനിലാണ് സംഭവം. എന്നാൽ മോർച്ചറഇ വാൻ...
മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും രണ്ട് തട്ടില്‍. ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് രൂക്ഷമായി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇരു...
കാട്ടാന ശല്യം മൂലം മലയോര നിവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ശാന്തന്‍പാറ, രാജകുമാരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിച്ചു....