സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ...
മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. മോഹന്‍ലാലിന്റെ ലുക്ക് ചെയ്ഞ്ചിലാണ് ചിത്രം ആദ്യം ശ്രദ്ധിക്കുപ്പെട്ടത്....
ആണവ നിരായുധീകരണത്തിന് കൊറിയന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ധാരണ. ഇരു കൊറിയകളും തമ്മില്‍ നടക്കുന്ന...
കടയില്‍ ആക്രമിച്ച് കയറിയ ആക്രമികളെ മുളക്പൊടികൊണ്ട് തുരത്തി കടയുടമ. മൂന്നു പേരടങ്ങിയ സംഘമാണ് കടയില്‍ എത്തിയത്. വ്യാപാരിയുടെ പെട്ടന്നുള്ള ആക്രമണത്തില്‍...
വിദ്യാർത്ഥികൾക്കുള്ള യാത്ര ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ്...
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി ട്രെയിൻ തടഞ്ഞു. ഇതേതുടർന്നു നിരവധി സർവീസുകളാണ് വൈകിയത്....
ഇരു കൊറിയകളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ആരംഭം. ലോകം തന്നെ ഉറ്റു നോക്കുന്ന ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച നടന്നു. ഉത്തര...
ജമ്മു കശ്മീരിലെ കത്‌വ ഗ്രാമത്തിൽ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. വിവിധ ഹർജികളിൽ തീരുമാനമാകുന്നത്...
വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു....
മധ്യപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. ഇന്ന് രാവിലെ മധ്.പ്രദേശിലെ ഗുനയിലാണ് അപകം നടന്നത്. അപകടത്തിൽ 4...