Advertisement
വരാപ്പുഴ വീടാക്രമണക്കേസില്‍ പിടിയിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്

വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസിന്റെ കുറ്റസമ്മതം. അറസ്റ്റിലായ 10 പ്രതികളില്‍ ഏഴ് പേരും യത്ഥാര്‍ഥ...

വരാപ്പുഴ കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്പിയെ സ്ഥലം മാറ്റി

ആലുവ റൂറൽ എസ്പി എ.വി.ജോർജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂർ പോലീസ് അക്കാദമിയിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി...

ബാലപീഡകര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് അംഗീകാരം. ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ...

മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു

മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബിജെപി പാര്‍ട്ടി വിട്ടു. താന്‍ പാര്‍ട്ടി വിടുന്നതായി യശ്വന്ത് സിന്‍ഹ തന്നെയാണ്...

കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനം; യെച്ചൂരി

കരട് രാഷ്ട്രീയ പ്രമേയത്തില്‍ വരുത്തിയ ഭേദഗതി ഏതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

‘ഇനി ചര്‍ച്ചയില്ല’; ഏപ്രില്‍ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിന്

ശമ്പള പരിഷ്‌കരണ ഓര്‍ഡിനന്‍സ് പുറത്തിറക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപ്രികളിലെ നഴ്‌സുമാര്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിത കാല സമരം 24 ന്...

ജിയോയെ കടത്തിവെട്ടാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് വോഡഫോണും എയർടെല്ലും

ജിയോയുടെ 299 രൂപയുടെ പ്ലാനിനെ കടത്തിവെട്ടാൻ പുത്തൻ പ്ലാൻ അവതരിപ്പിച്ച വോഡഫോണും എയർടെല്ലും. ജിയോയുടെ 299 രൂപയുടെ ഡാറ്റാ പ്ലാനിൽ 28...

തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ഒരു മാസം മുന്‍പ് കാണാതായ വിദേശ വനിതയുടേതെന്ന് പോലീസ്

തിരുവനന്തപുരം തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുന്‍പ് കേരളത്തില്‍ കാണാതായ ലിത്വാനിയ സ്വദേശി ലിഗയുടേതെന്ന് പോലീസ്. മൃതദേഹം...

തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണ വേണമെന്ന നിലപാടിനെ അനുകൂലിച്ച് ബൃന്ദ കാരാട്ട്

തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള ധാരണ വേണമെന്ന നിലപാടിനെ അനുകൂലിച്ച് ബൃന്ദ കാരാട്ട്. പ്രദേശിക പാർട്ടികളുമായുള്ള സഖ്യത്തെ കുറിച്ച് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാമെന്നും...

ചേര്‍ത്തല ദിവാകരന്‍ കൊലക്കേസ്; മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

ചേ​ർ​ത്ത​ല​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​വാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ.​ബൈ​ജു​വി​ന് വ​ധ​ശി​ക്ഷ. അ​ഞ്ച് സി​പി​എ​മ്മു​കാ​രെ ജീ​വ​പ​ര്യ​ന്തം...

Page 17043 of 17698 1 17,041 17,042 17,043 17,044 17,045 17,698